Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ഷാര്‍ജയില്‍ അനധികൃത പാര്‍ക്കിങ്ങിന് 500 ദിര്‍ഹം പിഴ

26 JANUARY 2016 11:56 PM IST
മലയാളി വാര്‍ത്ത.

എമിറേറ്റില്‍ അനധികൃത പാര്‍ക്കിങ്ങിനു പിഴ 500 ദിര്‍ഹമാണെന്നു നഗരസഭ. ഈയാഴ്ചത്തെ ബോധവല്‍ക്കരണ പരിപാടികള്‍ കഴിഞ്ഞാല്‍ നിയമലംഘകര്‍ക്കു പിഴചുമത്താനാണു തീരുമാനം. പൊതുപാര്‍ക്കിങ്ങുകള്‍ കയ്യേറി അശാസ്ത്രീയമായി പാര്‍ക്ക്‌ചെയ്യുക, നടപ്പാതകളിലും പാര്‍ക്കിങ് നിരോധിച്ച സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു സമീപവും വാഹനം നിര്‍ത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ എമിറേറ്റില്‍ കൂടുതലാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ചരക്കുവാഹനങ്ങള്‍ വരെ നടപ്പാതകളില്‍ കയറ്റിയിടുന്നുണ്ട്. മാര്‍ഗതടസ്സവും അപകടവുമുണ്ടാക്കുന്ന ഈ നിയമലംഘനങ്ങള്‍ക്ക് അടുത്തയാഴ്ച മുതല്‍ 500 ദിര്‍ഹം പിഴചുമത്തും.

പൊതുവഴികളിലും വീടുകള്‍ക്കു മുന്നിലും വാഹനം കഴുകുന്ന പതിനായിരം നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയതായി മുനിസിപ്പാലിറ്റി സെന്റേഴ്‌സ് ഡയറക്ടര്‍ ഫൈസല്‍ അല്‍മുല്ല അറിയിച്ചു. വാഹന ഉടമകളും കെട്ടിട പാറാവുകാരും തൊഴിലാളികളും അനധികൃതമായി തൊഴിലെടുത്തു നിയമലംഘനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. ഒരുവാഹനം പൊതുവഴിയില്‍ കഴുകിയാല്‍ വാഹനഉടമയ്ക്കാണു പിഴചുമത്തുക. തൊഴിലാളിയല്ല ഇത്തരം നിയമലംഘനങ്ങളുടെ ഉത്തരവാദി. വെള്ളം പാഴാക്കുന്നതോടൊപ്പം നഗരഭംഗിക്കു ഭംഗമേല്‍പ്പിക്കുന്ന പ്രവൃത്തിയുമാണിത്. പൊതുആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിസ്ഥിതിക്കും പൊതുവഴികളിലെ വാഹന കഴുകല്‍ കാരണമാകുന്നു.

താഴ്ന്ന ഭാഗങ്ങളിലും റോഡുകളിലും വെള്ളം കെട്ടിക്കിടക്കാനും ഇടയാക്കുന്നു. എമിറേറ്റില്‍ 17 കമ്പനികള്‍ക്കു വാഹനം കഴുകാനുള്ള കരാര്‍ നഗരസഭ നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ ശാസ്ത്രീയമായി വാഹനങ്ങള്‍ കഴുകാനായി വ്യാപാര, വ്യവസായ മേഖലകളില്‍ സവിശേഷ സംവിധാനങ്ങളുണ്ട്. ഇന്ധന സ്‌റ്റേഷനുകളിലെ കാര്‍ കഴുകല്‍ കേന്ദ്രങ്ങള്‍ക്കു പുറമെയാണിത്. ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താതെ വാഹനങ്ങള്‍ കഴുകാന്‍ തൊഴിലാളികളേയോ പാറാവുകാരേയോ ഏല്‍പ്പിച്ചാല്‍ പിഴ ഈടാക്കുക വാഹന ഉടമകളില്‍ നിന്നായിരിക്കുമെന്നും പറഞ്ഞു.]

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (16 minutes ago)

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി  (19 minutes ago)

ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , പാഞ്ഞെത്തി M.V ​ഗോവിന്ദൻ  (33 minutes ago)

ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...  (43 minutes ago)

CHINA പുത്തൻ കണ്ടുപിടിത്തം  (54 minutes ago)

F-35 B യുദ്ധവിമാനം ഇനി പറക്കുമോ?  (1 hour ago)

Mushroom-Murder ഉച്ചഭക്ഷണത്തിൽ ‘ഡെത്ത് ക്യാപ്’  (1 hour ago)

നവജാതശിശുവിനെ ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്  (1 hour ago)

Texas-Flood- കാണാതായവർക്കായി തെരച്ചിൽ ശക്തം  (1 hour ago)

Tamil-Nadu തീവണ്ടി വരുന്നത് കണ്ടിട്ടും ഡ്രൈവര്‍ ബസ് മുമ്പോട്ട് എടുത്തു  (1 hour ago)

18 കീലോമീറ്ററോളം ഉയർന്ന് പൊട്ടിത്തെറിച്ച് അഗ്നിപര്‍വ്വതം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു തത്സുകിയുടെ പ്രവചനം ഫലിച്ചു  (2 hours ago)

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (2 hours ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (4 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (5 hours ago)

Malayali Vartha Recommends