Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ലോകത്തെ ഏറ്റവും വലിയ സോളാര് പദ്ധതി ദുബായില്‍ അഞ്ച് വര്ഷത്തിനുള്ളില് പ്രവര്ത്തനം ആരംഭിക്കുമെന്ന് ദുബായ് ക്ലീന് എനര്ജി

09 JUNE 2016 04:33 AM IST
മലയാളി വാര്‍ത്ത.

1000 മെഗാവാട്ട് ഉല്പാദന ശേഷിയുള്ള വമ്പന് സോളാര് പദ്ധതി ദുബായില് പ്രവര്ത്തനം തുടങ്ങാനൊരുങ്ങുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ പദ്ധതിക്കാണ് അറബ് നാട് ഇപ്പോള് തുടക്കമിടുന്നതെന്ന ദുബായ് ക്ലീന് എനര്ജി അധികൃതര് പറഞ്ഞു. ദുബായ് ക്ലീന് എനര്ജി' പദ്ധതിയുടെ ഭാഗമായി തുടങ്ങിവച്ച വികസനം രാജ്യത്തേക്ക് ആവശ്യമുള്ള 75 ശതമാനം വൈദ്യുതിയും സോളാര് വഴി ഉല്പ്പാദിപ്പിക്കാനാണ് ലക്ഷ്യം വക്കുന്നത്.

വട്ടത്തില് സജീകരിച്ചിരിക്കുന്ന സോളാര് കണ്ണാടികളിലേക്ക്(ഹെലിയോസ്റ്റാറ്റ്) സൂര്യപ്രകാശം വീഴ്ത്തി അതുവഴി ടര്‌ബൈന് കറങ്ങി വൈദ്യുതി ഉല്പ്പാദനം നടത്താനാണ് പദ്ധതി. 'കോണ്‌സന്‌ട്രേറ്റഡ് സോളാര് പവര്'(സിഎസ്പി) എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്.
മാലിന്യം ഇല്ലാതെ സ്വയംപര്യാപ്തവുമായ ഊര്ജ മേഖല സ്ഥാപിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്;എട്ട് യുഎസ് സെന്റിന് ഒരു കിലോവാട്ട് വൈദ്യുതി എന്നതാണ് പദ്ധതി ലക്ഷ്യം. ദുബായ് ജല വൈദ്യുതി വകുപ്പ് സിഇഒ ആയ സയിദ് മുഹമ്മദ് അലി തയര് പറഞ്ഞു. ആഗോള താപനവുമായി ബന്ധപ്പെട്ട് പാരിസ് കരാറില് 2ഡിഗ്രിയിലേക്ക് ചൂട് കുറക്കുമെന്ന സമ്മേളനത്തിലെ വാഗ്ദാനം കൂടിയാണ് ഇപ്പോള് നിറവേറ്റാനൊരുങ്ങുന്നത്.
12 മണിക്കൂറോളം വൈദ്യുതി സൂക്ഷിച്ചുവക്കാമെന്നതും സോളാര് പദ്ധതിയുടെ പ്രത്യേകതയാണ്. രാത്രി സമയങ്ങളില് ഇത്തരത്തില് ശേഖരിച്ച ഊര്ജം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 2020ഓടെ 7 ശതമാനവും 2030 ഓടെ 25 ശതമാനവും 2050 ഓടെ 75 ശതമാനം വൈദ്യുതി ഉല്പ്പാദിപ്പിക്കാനുമാണ് ദുബായ് ക്ലീന് എനര്ജി ലക്ഷ്യമിടുന്നത്.
നിലവില് ലോകത്തെ ഏറ്റവും വലിയ (സിപിഎസ്) പവര് പ്ലാന്റ് സ്ഥിതി ചെയ്യുന്നത് മൊറൊക്കോവിലാണ്. എന്നാല് അവിടെ ഉല്പ്പാദിപ്പിക്കുന്നതാകട്ടെ 150 മെഗാവാട്ട് മാത്രം. 2030ഓടെ പദ്ധതി ആരംഭിക്കാനും, 2050 ഓടെ ഈ ലക്ഷ്യം കൈവരിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതര് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (3 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (3 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (3 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (4 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (4 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (4 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (4 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (4 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (4 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (5 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (5 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (6 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (6 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (6 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (7 hours ago)

Malayali Vartha Recommends