കുവൈറ്റിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

കുവൈറ്റിൽ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചതായി റിപ്പോർട്ടുകൾ. തിരുവനന്തപുരം കാദിനാംകുളം സ്വദേശി ഗോപാലന്റെ മകൻ സന്തോഷ് (31) ആണ് മരിച്ചത്.
മേയ് 16ന് 31 മത് ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് സന്തോഷിന്റെ അകാലമരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ മാഗ്നറ്റ് ടീമിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha

























