കുവൈറ്റിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ പ്രവാസി മലയാളി മരണപ്പെട്ടതായി റിപ്പോർട്ടുകൾ. മാവേലിക്കര സ്വദേശി രാമകൃഷ്ണന്‍ (47) ആണ് ഹൃദയാഘാതത്തെത്തുടർന്നു മരണപ്പെട്ടത്.
ആലപ്പുഴ ചെന്നിത്തല അലയത്തു വീട്ടില്‍ ഭാസ്‌ക്കരന്റെയും ചെല്ലമ്മയുടെയും മകനാണ് മരിച്ച രാമകൃഷ്ണന്‍. സുനിതയാണ് ഭാര്യ. അഭിറാം ഏകമകനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha

























