ദുബായ് മറീന മാളിന് സമീപത്തെ സെന്‍ ടവറിൽ വന്‍ തീപ്പിടുത്തം

ദുബായ് മറീനയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടുത്തം. മറീന മാളിന് സമീപത്തെ സെന്‍ ടവറിലാണ് തീപ്പിടുത്തമുണ്ടായത്. ടവര്‍ ഒഴിപ്പിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. തീയണക്കാന്‍ ദുബായ് സിവില്‍ ഡിഫന്‍സ് ശ്രമിച്ചു വരികയാണ്. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
https://www.facebook.com/Malayalivartha

























