Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

17 OCTOBER 2026 09:39 PM ISTമലയാളി വാര്‍ത്ത
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍പ് നവാസ് ഷരീഫിനെയും ബേനസീര്‍ ഭൂട്ടോയെയും നാടുകടത്തിയതിന് സമാനമായ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിന് വിധേയനാക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് പാകിസ്ഥാന്‍ പ്രതിപക്ഷ നേതാവ് മഹ്മൂദ്ഖാന്‍ അചക്‌സായി ആരോപിച്ചതായി...

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

13 October 2026

ജനങ്ങളെ ആശങ്കയിലാഴ്ത്തി പനാമയിൽ വീണ്ടും ഭൂകമ്പം. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ നൽകിയ വിവരമനുസരിച്ച്, തിങ്കളാഴ്ച പനാമയിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഭൂമിക്കട...

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

12 October 2026

പാകിസ്ഥാനില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നവാന്‍ കില്ലി പട്ടണത്തിന് സമീപമാണ് അപകട...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

12 October 2026

പെന്റഗണില്‍ നിന്നും അതീവ വിവാദപരമായ ഒരു പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നു. 2009-ല്‍ ഫോര്‍ട്ട് ഹുഡ് മിലിറ്ററി ബേസില്‍ 13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ ഫയറി...

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

11 October 2026

സൗദിയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ച ഉണ്ടായ ഹൂതി മിസൈലാക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു. ഇതോടെ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 13 ആയി. പരിക്കേറ്റ...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

11 October 2026

ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ തീരത്ത് അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി 5 കുട്ടികളുള്‍പ്പടെ 139 പേര്‍ മരിച്ചു. ജിബൂട്ടിയില്‍നിന്ന് യെമനിലേക്ക് 305 പേരുമായി പോയ ബോട്ട് ഒബോക്ക് നഗരത്തിന്റെ വടക്കു...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

11 October 2026

റിയാദിനെ നടുക്കി ഹൂതി ആക്രമണം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 309 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പ...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

10 October 2026

പനാമയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പാനമയിൽ വലിയ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നു. എന്നാൽ ആളപായമൊന്നുമില്ല. ഹെരേര പ്രവിശ...

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

10 October 2026

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് (നവി പിള്ള-85) ഇക്കൊല്ലത്തെ സമാധാന നോബൽ. സമഗ്ര ആഗോള നിയമവ്യവസ്ഥയ്ക്കായി ധീരതയോടെ നിലകൊണ്ടു...

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

10 October 2026

ഫ്‌ലൈദുബായ് ആക്രമണക്കേസില്‍ സഹപൈലറ്റ് ഹമാം അല്‍ ഹമാമി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം പോലെ വിമാനം ഇസ്രയേല്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് യു.എ.ഇ. ഇസ്രയേലി...

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

09 October 2026

എഐയുടെ സഹായത്തോടെ ഹൈക്കിംഗ് യാത്ര ആസൂത്രണം ചെയ്ത 16കാരന്‍ അപകടകരമായ മലഞ്ചെരുവില്‍ കുടുങ്ങി. കാനഡയില്‍ ബ്രിട്ടീഷ് കൊളംബിയയിലെ ക്രൗണ്‍ മൗണ്ടനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ക്ലോഡ് എഐയുടെ സഹായത്തോടെ യാത്ര...

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

09 October 2026

കലിഫോർണിയയെ നടുക്കിയ മലയാളി അമ്മമാരുടെ ഇരട്ടക്കൊലപാതക കേസിൽ തികച്ചും അപ്രതീക്ഷിതമായ നിയമക്കുരുക്ക്! പ്രതിയായ അനില ബേബിക്ക് വിചാരണ നേരിടാൻ മാനസിക ശേഷിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി...

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും

09 October 2026

ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം തകർക്കാനുള്ള ശ്രമം തടഞ്ഞ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും. സ്മിത് മച്ചാറിന് രാജ്യത്തിന...

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?

09 October 2026

അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ഇറാനെതിരെ പുതിയ സൈനിക ആക്രമണത്തിന് മുതിരില്ലെന്ന് ഡോണൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിൽ ഫലപ്രദമായ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് വ്യക്തമ...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

08 October 2026

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്. ക്‌ളാസിക്കല്‍ പാരമ്പര്യവുമായി സര്‍ഗാത്മക സംഭാഷണത്തിലേര്‍പ്പെട്ട് സമകാലിക സാഹിത്യത്തിന് പുതിയ രൂപങ്ങള്‍ സൃഷ്ടിച്ച ധീരവും നൂതനവുമായ ര...

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

08 October 2026

ട്രെയിൻ യാത്രയ്ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി. അസമിലെ കാംരൂപ് ജില്ലയിൽ നിന്നുള്ള ഇരുപതുകാരിയായ ഗോത്രവർഗ യുവതിയാണ് മരിച്ചത്. വിശാഖപട്ടണത്തുനിന്ന് ഗുവാഹട്ടിയിലേക...

Malayali Vartha Recommends