Widgets Magazine
13
May / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്രയേലിനു പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...

13 MAY 2021 08:09 AM ISTമലയാളി വാര്‍ത്ത
ഇസ്രയേലിനു പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് ബൈഡന്‍ പറഞ്ഞു.ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബൈഡന്‍ ടെലിഫോണില്‍ സംസാരിക്കുകയും ചെയ്തു. പൗരന്മാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും ബൈഡന്‍ പറഞ്ഞു....

അഫ്ഗാനിസ്താനിൽ വൻ സ്‌ഫോടനം; 25 പേര്‍ മരിച്ചു; 52 പേര്‍ക്ക് പരിക്ക്

08 May 2021

അഫ്ഗാനിസ്താനിലെ കാബൂളില്‍ സ്‌കൂളിനരികെ വൻ സ്‌ഫോടനം. ശനിയാഴ്ച നടന്ന സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു. 52 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില...

കുഞ്ഞിന് പാല് കൊടുക്കുന്നതിനിടെ അമ്മ കുഞ്ഞിനുമേലെ കുഴഞ്ഞുവീണു; 2 മാസം പ്രായമായ കുഞ്ഞും അമ്മയും മരിച്ചു

08 May 2021

കുഞ്ഞിന് പാല് കൊടുക്കുന്നതിനിടെ അമ്മ കുഞ്ഞിനുമേലെ കുഴഞ്ഞുവീണ് മരിച്ചു. ഇതോടെ രണ്ടുമാസം പ്രായമായ മകള്‍ ശ്വാസമെടുക്കാനാകാതെ ദാരുണമായി മരിച്ചു. അര്‍ജന്റീന സ്വദേശിനിയായ മരിയാന ഒജേദ എന്ന 30 കാരിയും മകളുമാണ...

ഡബ്ല്യു.എച്ച്.ഒയെ ചാക്കിട്ട് ചൈനയുടെ പുതിയ നീക്കം... റോക്കറ്റ് വേ​ഗത്തിൽ കുതിക്കാനൊരുങ്ങി ചൈനീസ് വാക്സിൻ...

08 May 2021

ചൈന എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം എത്തുന്നത് കൊറോണ മഹാമാരിയാണ്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് അല്പം ശുഭകരമായ വാർത്തയെന്നാണ് പ്രതീക്ഷിക്കാവുന്നത്. ലോകമെമ്പാടും ഇപ്പോൾ വൈറസിനെ പിടിച്ച് കെ...

'ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകം'; ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്

07 May 2021

ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കുമെന്നും കമല ഹാരിസ് പറഞ്ഞു. പ്രിയപ്പെട്ടവര്‍ നഷ്ടമായവരുടെ വേദനയ്...

കോവിഡ് നിയന്ത്രണങ്ങളോടെ ചെറിയ പെരുന്നാൾ; നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്താന്‍ സൗദിഅറേബ്യ

07 May 2021

കോവിഡ് നിയന്ത്രണങ്ങളോടെ ചെറിയ പെരുന്നാൾ. നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഉത്തര അതിര്‍ത്തി പ്രവിശ്യാ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരന് നിർദ്ദേശം നല്‍കി. നിയമം ലംഘിക...

നേപ്പാളും കൊറോണ ഭീതിയിൽ; എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിൽക്കുന്നു

07 May 2021

കൊറോണ ഭീതിയിൽ ഞെരിഞ്ഞമരുകയാണ് നേപ്പാൾ. ഇത് വരെ കോവിഡ് കാര്യമായ പ്രഹരം ഏൽപ്പിക്കാത്ത രാജ്യങ്ങളില്‍ നേപ്പാളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോ അങ്ങനെയല്ല കോവിഡ് നേപ്പാളിനെ പിടിമുറുകിയിരിക്കുകയാണ്. ഇന്ത്യയിലേ...

നാട് ചുറ്റാൻ പണം വേണം; 18 ലക്ഷം രൂപയ്ക്ക് വിറ്റത് 2 വയസ്സുള്ള സ്വന്തം മകനെ, രണ്ടാം ഭാര്യയ്‌ക്കൊപ്പം ടൂർ പോകാനായി രണ്ട് വയസ്സുള്ള മകനെ വിറ്റ് പണം കണ്ടെത്തി പിതാവ് അറസ്റ്റിൽ

07 May 2021

രണ്ടാം ഭാര്യയ്‌ക്കൊപ്പം ടൂർ പോകാനായി രണ്ട് വയസ്സുള്ള മകനെ വിറ്റ് പണം കണ്ടെത്തി പിതാവ് അറസ്റ്റിൽ. ചൈനയിലെ ഷീജിയാങ്ങിലാണ് ഇത്തരത്തിൽ ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ഷീ എന്നയാളെ പൊലീസ് ...

ചൈനീസ് റോക്കറ്റ് ലോംഗ് മാര്‍ച്ച്‌ 5 ബി നാളെ ഭൂമിയില്‍ പതിക്കും; മുന്നറിയിപ്പുമായി യുഎസ് സർക്കാർ

07 May 2021

ചൈനയിലെ ഹൈനാനിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ഏപ്രില്‍ 29ന് വിക്ഷേപിച്ച, ചൈനീസ് റോക്കറ്റ് ലോംഗ് മാര്‍ച്ച്‌ 5 ബി നിയന്ത്രണം നഷ്ടപ്പെട്ട് ശനിയാഴ്ച (മേയ് 8) ഭൂമിയില്‍ പതിക്കും...

ലോകകപ്പ് രാജ്യത്തി‍െന്‍റ വിനോദമേഖലക്ക് സുവര്‍ണാവസരം- നദാ ഫാറൂഖ്

07 May 2021

അറബ് ലോകത്തും മിഡിലീസ്റ്റിലും ആദ്യമായെത്തുന്ന ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഖത്തറി‍െന്‍റ വിനോദസഞ്ചാര മേഖലയുടെയും ടൂറിസം ടെക്നോളജിയുടെയും വളര്‍ച്ചക്കുള്ള     സുവര്‍ണാവസരമാണെന്ന് ടൂറിസം ടെക്നോളജി പ്ല...

കൊവിഡ് വ്യാപനം; ഒമാനില്‍ നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍, നിലവിലുള്ള രാത്രി ലോക്ക്ഡൗണിന് പുറമെയാണ് ഇത്തരത്തിലെ നിയന്ത്രണങ്ങളുടെ പ്രഖ്യാപനം

07 May 2021

ഒമാനില്‍ കൊറോണ വൈറസ് രോഗ വ്യാപനത്തെ തുടര്‍ന്ന് സുപ്രീം കമ്മറ്റി പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. നിലവിലുള്ള രാത്രി ലോക്ക് ഡൗണിന് പുറമെ മെയ് എട്ട് മുതല്‍ 15 വ...

കാനഡയില്‍ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ എടുക്കാന്‍ അനുമതി

06 May 2021

കാനഡയില്‍ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ എടുക്കാന്‍ അനുമതി. ഫൈസര്‍ബയോടെക് വാക്‌സിന്‍ കുത്തി വയ്ക്കുന്നതിനാണ് അനുമതി നല്‍കിയത്. ഈ പ്രായക്കാര്‍ക്ക് വാക്‌സിന് അനുമതി നല്‍കുന...

കോവിഡിനെ പ്രതിരോധിക്കാന്‍ റഷ്യ ഒറ്റ ഡോസ് വാക്‌സിന്‍ വികസിപ്പിച്ചു; വാക്‌സിന്‍ 80 ശതമാനത്തോളം ഫലപ്രദമെന്ന് ആരോഗ്യ വിദഗ്ധര്‍

06 May 2021

കോവിഡിനെ പ്രതിരോധിക്കാന്‍ റഷ്യ ഒറ്റ ഡോസ് വാക്‌സിന്‍ വികസിപ്പിച്ചു. സ്പുട്‌നിക് ലൈറ്റ് എന്നാണ് വാക്‌സിന് പേരിട്ടിരിക്കുന്നത്. കോവിഡിനെ ചെറുക്കുന്ന ഈ വാക്‌സിന്‍ 80 ശതമാനത്തോളം ഫലപ്രദമാണെന്ന് റഷ്യന്‍ ആരോ...

കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തി; സിഡ്‌നിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍, നിയന്ത്രണം തിങ്കളാഴ്ച്ച വരെ

06 May 2021

കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടെ കൊവിഡ് നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ച്‌ സര്‍ക്കാര്‍. കൊവി‌ഡ് രോഗ ബാധിതരുമായി ബന്ധമുള‌...

കൊവിഡ് വ്യാപനം; ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രികര്‍ക്കും വിലക്കേര്‍പ്പെടുത്തി ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയം

06 May 2021

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രികര്‍ക്കും ശ്രീലങ്ക വിലക്കേര്‍പ്പെടുത്തി. ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ച്‌ സിവില്‍ വ്യോമയാന അതോറിറ്റിയ...

മത്സ്യബന്ധനത്തിന്റെ പേരിലിടഞ്ഞ് ബ്രിട്ടനും ഫ്രാന്‍സും; ജേഴ്‌സി ദ്വീപില്‍ കടന്നു കയറാന്‍ ശ്രമിച്ച ഫ്രഞ്ച് ബോട്ടുകളെ തടയാന്‍ പീരങ്കികളുമായി രണ്ട് കപ്പലുകള്‍ അയച്ച്‌ ബ്രിട്ടന്‍

06 May 2021

ബ്രെക്സിറ്റാനന്തര കരാറുകളുടെ കാര്യത്തില്‍ താമസമുണ്ടാക്കിയതില്‍ ഒരു പ്രധാനകാരണം മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളായിരുന്നു. ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മത്സ്യബന്ധനം നടത്തുന്നതിനുള്ള...

Malayali Vartha Recommends