തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി മടങ്ങവെ ട്രക്ക് കുഴിയിലേക്ക് മറിഞ്ഞ് യാത്രക്കാരായ 18 പേര്‍ മരിച്ചു; 14 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നപ്പാളിലെ മുസ്താങ്ങ് ജില്ലയിലുണ്ടായ ട്രക്ക് അപകടത്തില്‍ 18 പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. കാഠ്മണ്ഡുവില്‍ നിന്ന് 125 മൈല്‍ അകലെയാണ് അപകടം നടന്നത്.
തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിച്ച് മടങ്ങവെയാണ് ട്രക്ക് നിയന്ത്രണം വിട്ട് 50 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. റോഡ് നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കാണ് അപകടത്തില്‍ പെട്ടത്. ട്രക്ക് നിയന്ത്രണം വിട്ട് 50 50 മീറ്റര്‍ താഴേക്ക് പതിക്കുകയായിരുന്നു. ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. മരിച്ചവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം മറ്റു വിവരങ്ങളോന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല
https://www.facebook.com/Malayalivartha






















