തായ്‌ലന്‍ഡില്‍ ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി...

തായ്‌ലന്‍ഡില്‍ ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി. ചികില്‍സാ ആവശ്യങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും കഞ്ചാവ് നിയമവിധേയമാക്കി. 1979ലെ നാര്‍കോട്ടിക് ആക്ടിനു ഭേദഗതി നിര്‍ദേശിക്കുന്ന ബില്ലിന് ദേശീയ അസംബ്ലിയുടെ അംഗീകാരം ലഭിച്ചു. ഏഷ്യന്‍ മേഖലയില്‍ ആദ്യമായാണ് ഒരു രാജ്യം കഞ്ചാവ് ഉപയോഗത്തിന് അനുമതി നല്‍കുന്നത്.
1930വരെ പരമ്പരാഗത ആയുര്‍വേദ മരുന്ന് എന്ന നിലയില്‍ തായ്‌ലന്‍ഡില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നു. അതിനുശേഷം ശേഷമാണ് തായ്‌ലന്‍ഡില്‍ കഞ്ചാവ് നിരോധിക്കുന്നത്. ഏഷ്യയിലെ പല രാജ്യങ്ങളും ലഹരി കൈവശം വയ്ക്കുന്നതു കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha



























