ഈജിപ്തില്‍ ടൂറിസ്റ്റ് ബസിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്

ഈജിപ്തില്‍ ടൂറിസ്റ്റ് ബസിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഈജിപ്ഷ്യന്‍ ആഭ്യന്തരമന്ത്രാലയമാണ് സ്‌ഫോടനം സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്.
"
https://www.facebook.com/Malayalivartha



























