കാലിഫോർണിയുടെ 40ാമത് ഗവർണറായി ഗാവിന്‍ ന്യൂസം സ്ഥാനമേറ്റു

യൂ എസിൽ കാലിഫോർണിയുടെ 40ാമത്ഗവര്‍ണറായി സ്ഥാനമേറ്റ് ഗാവിന്‍ ന്യൂസം. കാലിഫോർണിയ ഗോള്‍ഡന്‍ സ്റ്റേറ്റിന്റെ ഗവര്‍ണറായാണ് ഗാവിന്‍ ന്യൂസം സ്ഥാനമേറ്റിരിക്കുന്നത്. സ്റ്റേറ്റ് കാപ്പിറ്റലില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഗാവിന്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഇദ്ദേഹം കലിഫോര്‍ണിയയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 62 ശതമാനം വോട്ട് നേടി വന്‍ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്.
https://www.facebook.com/Malayalivartha



























