Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു


സങ്കടക്കാഴ്ചയായി... ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു

പബ്‌ജി കളിയ്ക്കാൻ സമ്മതിക്കാതെ ശല്യമുണ്ടാക്കി; നാല് മാസം ഗര്‍ഭിണിയായ ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ചു യുവാവ് നാട് വിട്ടു

12 FEBRUARY 2019 03:44 PM IST
മലയാളി വാര്‍ത്ത

പ്രായഭേദമന്യേ ഏവരും ഒരുപോലെ ഇഷ്ടപെടുന്ന ഗെയിമാണ് പബ്‌ജി. പലതരം വീഡിയോ ഗെയിമുകൾ പ്രചാരത്തിലുണ്ടെങ്കിലും പബ്‌ജി എന്ന ഗെയിം ഇതിൽ നിന്നും ഒക്കെ ഏറെ വ്യത്യസ്തനായി തന്നെ ഇന്നും നിലനിൽക്കുന്നു. പബ്‌ജിയിൽ മുഴുകിയിരിക്കുന്നവർ തങ്ങളുടെ ചുറ്റും നടക്കുന്നത് എന്താണ് എന്ന് പോലും ശ്രദ്ധിക്കാറില്ല. അതുകൊണ്ട് തന്നെ ഈ ഗെയിമിനെത്തേടി നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. ഒടുവിൽ പബ്‌ജി നിരോധിക്കണം എന്ന് വരെയായി കാര്യങ്ങൾ. ഇനങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും പബ്‌ജി ആരാധകരുടെ എണ്ണത്തിൽ കുറവൊന്നും വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം.

എന്നാൽ പബ്‌ജി ഇഷ്ടം മൂത്ത് ഗർഭിണിയായ ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ചു നാടുവിട്ട യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത് മലേഷ്യയിലാണ്.

നാല് മാസം ഗര്‍ഭിണിയായ ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ചാണ് പബ്ജി ഗെയിമിന് അടിമയായ ഭര്‍ത്താവ് സ്ഥലംവിട്ടത്. സമാധാനമായി ഇരുന്ന് കളിക്കാനാണ് വീട്ടില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ ഇയാള്‍ സ്ഥലം വിട്ടത്. ദിവസേനയുള്ള പബ്ജി ക്വാട്ട തീര്‍ക്കാന്‍ കുടുംബം സമ്മതിക്കാതെ ബുദ്ധിമുട്ടിച്ചതോടെയാണത്രേ ഈ നാടുവിടല്‍. ഭര്‍ത്താവ് നാടുവിട്ട വിവരം ഭാര്യയാണ് ഫേസ്ബുക്ക് വഴി ലോകത്തെ അറിയിച്ചത്. എല്ലാ സമയത്തും പബ്ജി കളിച്ച് ഇരിക്കുകയും ജോലിക്ക് പോകാനോ മറ്റ് ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനോ തയ്യാറാകാത്തതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനെ വഴക്കു പറഞ്ഞിരുന്നു. രാത്രിയില്‍ പോലും ഉറക്കമിളച്ച് ഇരുന്ന് ഗെയിം കളിച്ചതോടെയാണ് കുടുംബത്തിന്റെ സമാധാനം പോയത്. അതേസമയം പബ്ജി കളിച്ചതോടെയാണ് ഭര്‍ത്താവിന്റെ സ്വഭാവം നാശമായതെന്ന് ഭാര്യ പറയുന്നു. ഗെയിം ഭ്രാന്ത് മറന്ന് ഭര്‍ത്താവ് തിരിച്ചെത്തുമെന്ന പ്രാര്‍ത്ഥനയിലാണ് ഇവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (4 minutes ago)

നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്  (24 minutes ago)

റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ....  (27 minutes ago)

അപകടമല്ലെന്ന് ഉറപ്പിച്ച് ബന്ധുക്കൾ  (32 minutes ago)

തിരുവനന്തപുരത്ത് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു....  (42 minutes ago)

കോഴിക്കോട് ലോറിക്കും പിക്കപ്പ് വാനിനുമിടയിൽപ്പെട്ട് ഒരു മരണം...  (58 minutes ago)

യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്  (1 hour ago)

കോഴിക്കോട് ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി ബസിനടിയിൽപ്പെട്ട് കായംകുളം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം....  (1 hour ago)

ഹിപ്ഹോപ്പ് സംഗീതശാഖയുടെ തുടക്കക്കാരിൽ ഒരാളായ ആഫ്രിക്ക ബംബാതാ അന്തരിച്ചു...  (1 hour ago)

അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില 250 രൂപ കടന്നു...  (2 hours ago)

ഭൂമിയിൽ തിരികെയെത്തിയ നാല് പേരെയും അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  (2 hours ago)

സൗദി അറേബ്യൻ തലസ്ഥാന നഗരത്തിൽ ജോലി ചെയ്തിരുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

കണ്ണൂരിൽ ഡെന്റൽ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി  (2 hours ago)

നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.... ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

പരവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends