മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിർ അന്തരിച്ചു...

മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിർ (83) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോഴിക്കോട് കോർപറേഷൻ കൗൺസിലർ ടി.പി.എം ജിഷാൻ മകനാണ്. മയ്യിത്ത് നമസ്കാരം വൈകുന്നേരം 4.30ന് സി.എച്ച് മസ്ജിദിൽ നടക്കും.
"
https://www.facebook.com/Malayalivartha


























