Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിം​ബാ​ബ്​‍വെ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​രം... ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു

25 JULY 2026 10:55 AM IST
മലയാളി വാര്‍ത്ത

സിം​ബാ​ബ്​‍വെ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​രത്തിൽ ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു. ഇന്ന് ഹ​രാ​രെ​യി​ൽ ടോ​സ് വീ​ഴും. വൈ​കു​ന്നേ​രം 4.30 മു​ത​ലാ​ണ് മ​ത്സ​രം നടക്കുക.

പ​ര​മ്പ​ര​യി​ലെ ഒ​ന്നാം അ​ങ്ക​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​ന്റെ അ​നാ​യാ​സ ജ​യം നേ​ടി​യ ഇ​ന്ത്യ​ക്ക് ആ​വ​ർ​ത്തി​ച്ചാ​ൽ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​ൻ കഴിയും. അ​യ​ർ​ല​ൻ​ഡി​നും ഇം​ഗ്ല​ണ്ടി​നു​മെ​തി​രാ​യ പ​ര​മ്പ​ര​ക​ളി​ൽ പരാജയപ്പെട്ട് നാ​ണം​കെ​ട്ട ശ്രേ​യ​സി​നും കൂ​ട്ടു​കാ​ർ​ക്കും തി​രി​ച്ചു​വ​ര​വ് കൂ​ടി​യാ​ണ് ഹ​രാ​രെ ന​ൽ​കി​യ​ത്.

അ​യ​ർ​ല​ൻ​ഡി​നെ​തി​രെ 2-0ത്തി​നും, ഇം​ഗ്ല​ണ്ടി​നെ​തി​രെ 4-0ത്തി​നു​മാ​യി​രു​ന്നു ട്വ​ന്റി20 പ​ര​മ്പ​ര പരാജയം. എ​ന്നാ​ൽ, സിം​ബാ​ബ്​‍വെ മ​ണ്ണി​ൽ എ​ല്ലാം മ​റ​ക്കു​ന്ന തു​ട​ക്കം ല​ഭി​ച്ച ലോ​ക​ചാ​മ്പ്യ​ന്മാ​ർ​ക്ക് ബാ​റ്റി​ലും ബൗ​ളി​ലും താ​ളം​ക​ണ്ടെ​ത്താ​നാ​യി. എ​തി​രാ​ളി​ക​ളെ 125ൽ ​ഒ​തു​ക്കി​യ​തി​നു പി​ന്നാ​ലെ, ഏ​ഴ് ഓ​വ​റും ഏ​ഴ് വി​ക്ക​റ്റും ബാ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു ക​ളി ജ​യി​ച്ച​ത്. ഓ​പ​ണ​ർ അ​ഭി​ഷേ​ക് പ​രാ​ജ​യ​മാ​യ​​പ്പോ​ൾ, റെ​ക്കോ​ഡ് കു​റി​ച്ച അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​യി വൈ​ഭ​വ് പ്ര​തീ​ക്ഷ ന​ൽ​കുകയായിരുന്നു.

ഇ​ഷാ​ൻ കി​ഷ​ൻ, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​രാ​ണ് പി​ന്നീ​ടു​ള്ള ബാ​റ്റി​ങ് ലൈ​ന​പ്പ്. ബൗ​ളി​ങ്ങി​ൽ മാ​യ​ങ്ക് യാ​ദ​വ്, പ്രി​ൻ യാ​ദ​വ് എ​ന്നി​വ​രും ക്യാ​പ്റ്റ​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന തു​ട​ക്ക​മാണുണ്ടായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ പ്ലസ് ടു സേ/ ഇംപ്രൂവ്മെൻറ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു...  (7 minutes ago)

Indian Crew Members 28 പേർ ജീവൻ കയ്യില്പിടിച്ച് നടുക്കടലിൽ  (9 minutes ago)

സ്പേസ് എക്സ് തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാമത് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി  (20 minutes ago)

നീറ്റ് യോഗ്യത നേടിയവർ പുതുതായി ബിരുദ കോമൺ എൻട്രൻസ് ടെസ്റ്റ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി  (31 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് സേവനം..  (41 minutes ago)

സിം​ബാ​ബ്​‍വെ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​രം... ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു  (55 minutes ago)

ജയിലുകളുടെ സുരക്ഷ ഉറപ്പാക്കാൻ.... വി​യ്യൂ​ർ സെൻട്രൽ ജ​യി​ലി​ൽ ആധുനിക ഡ്രോൺ നിരീക്ഷണ സംവിധാനത്തി​ന്‍റെ ട്ര​യ​ല്‍ റ​ണ്‍ തുടങ്ങി...  (1 hour ago)

സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മലയാളിയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു... സംസ്കാരം ഇന്ന്  (1 hour ago)

സ്വർണ വിപണിയിൽ വീണ്ടും ഉണർവ്... പവന് 440 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിർ അന്തരിച്ചു...  (1 hour ago)

നിർദ്ധനരായ രോഗികളെ സഹായിക്കാൻ ട്രസ്റ്റ്,​പ്രവാസികൾ,​ സ്വകാര്യ മേഖല എന്നിവയെ സഹകരിപ്പിച്ച് സർക്കാർ 'വൺ കേരള കരുതൽ മിഷൻ' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഓണം ടൂറിസം വാരാഘോഷം; ഘോഷയാത്രയിലേക്ക് കലാസംഘങ്ങള്‍ക്ക് അപേക്ഷിക്കാം  (3 hours ago)

മോട്ടോർവാഹന വകുപ്പിന്‍റെ എ.ഐ കാമറകൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി...  (3 hours ago)

പോലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി പിടിയിൽ  (3 hours ago)

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴു വയസുകാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends