Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

താന്‍ ഭാര്യയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന കവി ജെയിംസ് കെ ബക്സ്റ്ററുടെ കുറ്റസമ്മതം ഞെട്ടല്‍ ഉളവാക്കുന്നു

19 FEBRUARY 2019 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... ഓസ്‌ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു... 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘ദിശ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടു.. കപ്പലിന്റെ എന്‍ജിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്..

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ജെയിംസ് കെ ബക്സ്റ്റര്‍ ന്യൂസിലാന്‍ഡ് കണ്ട ഏറ്റവും വലിയ കവിയാണ്. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അദ്ദേഹം സുഹൃത്തിന് അയച്ച കത്തില്‍ തുറന്ന് എഴുതിയിരിക്കുന്ന ചില കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. 1972-ന് ഈ ലോകം വിട്ടു പോയെങ്കിലും ന്യൂസിലന്‍ഡില്‍ ഇപ്പോഴും ഏറ്റവും സ്വാധീനം ചെലുത്തുന്ന എഴുത്തുകാരനായ ഇദ്ദേഹം വിവിധ സുഹൃത്തുക്കള്‍ക്കയച്ച കത്തുകള്‍ വിക്ടോറിയ യൂണിവേഴ്‌സിറ്റി പ്രസ് തിരഞ്ഞെടുത്തത് പ്രസിദ്ധീകരിച്ചതോടെയാണ് കവിയുടെ ജീവിതത്തിലെ ഇരുണ്ട ഏടുകള്‍ ആരാധകര്‍ക്കു മുന്നില്‍ വെളിപ്പെട്ടത്.

'ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താല്പര്യമില്ലാതിരുന്ന സമയത്ത് ഞാന്‍ ഭാര്യയെ ബലാത്സംഗം ചെയ്തിട്ടുണ്ട്.'' കുറ്റസമ്മതം നടത്തികൊണ്ട് ബസ്റ്റര്‍ അടുത്ത സുഹൃത്തിന് അയച്ച കത്ത് ഈയടുത്ത് പ്രസിദ്ധീകരിക്കപ്പെട്ടതാണ് അദ്ദേഹത്തിനെ ആരാധിക്കുന്നവരുടെ മനസുലച്ച് കളഞ്ഞത്. ന്യൂസിലന്‍ഡിലെ ഏറ്റവും ആരാധകരുണ്ടായിരുന്ന, എന്നാല്‍ വിവാദ നായകനായിരുന്ന ബാക്സ്റ്ററിന്റെ മരണശേഷം ആണ് ഇപ്പോള്‍ വിവാഹബന്ധത്തിനകത്തെ ബലാത്സംഗം വിചാരണ ചെയ്യപ്പെടുന്നത്.

1950-ല്‍ ഓസ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് അദ്ദേഹത്തിന്റെ കവിത സമാഹാരം ഇന്‍ ദി ഫയേഴ്‌സ് ഓഫ് നോ റിട്ടേണ്‍ പ്രസിദ്ധീകരിച്ചതോടെയാണ് ബാക്സ്റ്ററിലെ പ്രതിഭയെ ലോകമറിയുന്നത്. ന്യൂസീലന്‍ഡ് സാഹിത്യ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജാക്യു സ്റ്റം ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതപങ്കാളി.

''സാഹിത്യ ലോകത്തെ അദ്ദേഹത്തിന്റെ പ്രശസ്തിയും കഴിവും കൊണ്ട് പങ്കാളിയോട് അദ്ദേഹം നടത്തി വന്നിരുന്ന ലൈംഗിക അതിക്രമങ്ങളെ വെള്ളപൂശാനാവില്ല, അദ്ദേഹത്തിന്റെ പുരുഷാധികാര ഹുങ്കും, ബലാത്സംഗപ്രവണതകളും ഉറപ്പായും ചോദ്യം ചെയ്യപ്പെടുകയും പണ്ട് നടന്നാലും ഇപ്പോള്‍ നടന്നാലും, ആരായാലും ബലാത്സംഗം ബലാത്സംഗം തന്നെയാണ്, ലോകം ചര്‍ച്ച ചെയ്യുകയും ചെയ്യും. സ്പിനോഫ് വെബ്‌സൈറ്റില്‍ എഴുതിയ ഒരു ഓര്‍മക്കുറിപ്പില്‍ സ്‌റ്റെമിന്റെ ചെറുമകന്‍ ജാക്ക് മക്‌ഡൊണാള്‍ഡ് വ്യക്തമാക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (6 minutes ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (26 minutes ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (41 minutes ago)

പ്രതികരിച്ച് സോനം വാങ്ചുക്  (43 minutes ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (48 minutes ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (1 hour ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (1 hour ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (1 hour ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (1 hour ago)

'കമല ഇന്റര്‍നാഷണല്‍' തുടങ്ങി  (1 hour ago)

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു  (1 hour ago)

പിണറായി വിജയന്റെ സ്വത്തുക്കളും കണ്ടു കെട്ടാന്‍ സാധ്യത  (1 hour ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു  (1 hour ago)

കേന്ദ്രം മുട്ടുമടക്കി.  (1 hour ago)

ധർമേന്ദ്ര പ്രധാൻ രാജിവെച്ചു  (1 hour ago)

Malayali Vartha Recommends