Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യന്‍ വിജയം.. പാകിസ്താനെ ചുരുട്ടിക്കൂട്ടി, ചൈനയെയും ഒതുക്കി

23 FEBRUARY 2019 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കാണ് പിന്തുണ കൂടുതലും. ഇതോടെ പാകിസ്ഥാനും ചെനയും ഒറ്റപ്പെടുകയാണ് ജെയ്ഷ മൊഹമ്മദ് ഭീകരവാദി മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്ക് ബ്രിട്ടന്‍ പിന്തുണക്കുന്നതോടെ. കളി മുഴുവന്‍ ഇന്ത്യയുടെ കയ്യിലാകും. ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിയില്‍ വിഷയം വരുമ്പോള്‍ പിന്തുണയ്ക്കുമെനന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ നേരത്തേ അറിയിച്ചിരുന്നതാണ്. അസറിന് എതിരെ ഫ്രാന്‍സ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രമേയം അവതരിപ്പിക്കുമെന്നും ഇന്ത്യയെ അറിയിച്ചിരുന്നു. ഇത് ഇത് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ വിജയം തന്നെയാണ്

കശ്മീരിലെ പുല്‍വാമയില്‍ 40 ഇന്ത്യന്‍ പാരമിലിട്ടറി സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടത്തിയത് മസൂദ് അസറിന്റെ ഭീകരവാദ സംഘടന ജെയ്ഷ മൊഹമ്മദ് ആണെന്നും. ഇയാള്‍ പാകിസ്ഥാനിലുണ്ടെന്നുമാണ് ഇന്ത്യ ആരോപിക്കുന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഫ്രാന്‍സ് ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയത്.

ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബ്രിട്ടനും നിലപാട് വ്യക്തമാക്കിയത്. ആഗോളഭീകരന്‍ ആയി അസറിനെ പ്രഖ്യാപിക്കാന്‍ ഇന്ത്യ പലവട്ടം ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയോട് ആവശ്യപ്പെട്ടതാണ്. പക്ഷേ, ചൈന ഇത് പലപ്പോഴായി തടഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ചൈന ഈ നിലപാട് തുടര്‍ന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെയും മുഖ്യസൂത്രധാരനെന്ന് കരുതുന്നത് ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെയാണ്. രോഗാവസ്ഥയില്‍ കഴിയുന്ന അസര്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്ന ജിഹാദി ഗ്രൂപ്പുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ കഴിഞ്ഞ നാല് യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല.

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഒളിത്താവളമൊരുക്കിയിരിക്കുന്ന കൊടുംഭീകരന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് വിലക്കുന്ന പ്രമേയം ഐക്യരാഷ്ട്രസഭാ രക്ഷാ കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ ഇമാനുവല്‍ മക്രോണിന്റെ നയതന്ത്ര ഉപദേശകന്‍ ഫിലിപ്പി എറ്റിനെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ടെലിഫോണില്‍ വിളിച്ച് ഈ സുപ്രധാന നീക്കം അറിയിക്കുകയായിരുന്നു. പാരീസില്‍ തുടരുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടേക്കണ്‍ ഫോഴ്‌സിന്റെ യോഗത്തില്‍ പാക്കിസ്ഥാനെതിരെ കര്‍ശന നിലപാടു സ്വീകരിക്കുമെന്നും ഫ്രാന്‍സ് പ്രതിനിധി അറിയിച്ചു. ഇപ്പോള്‍ ഈ സംഘടനയുടെ കരിമ്പട്ടികയിലാണ് പാക്കിസ്ഥാന്‍. ആ പട്ടികയില്‍ നിന്നു പുറത്തു കടക്കാനുള്ള ശ്രമം പാക്കിസ്ഥാന്‍ ശക്തമാക്കുമ്പോഴാണ് യുഎന്‍ രക്ഷാസമിതി അംഗം കൂടിയായ ഫ്രാന്‍സ് ഇന്ത്യക്കു പിന്തുണ അറിയിച്ചത്.മസൂദ് അസറിനെ നിരോധിക്കുന്ന പ്രമേയത്തെ ചൈന എതിര്‍ക്കാന്‍ സാധ്യതയുണ്ടെന്ന ബോധ്യത്തോടെയാണ് ഫ്രാന്‍സിന്റെ നീക്കമെന്നാണ് പാരീസില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്.ഭീകരതയെ ചെറുക്കാന്‍ ഇന്ത്യക്കു നല്‍കുന്ന പിന്തുണയ്ക്ക് പരിധികള്‍ ഇല്ലെന്നാണ് ഇസ്രയേല്‍ പറഞ്ഞത്. ഇന്ത്യയിലെ പുതിയ ഇസ്രയേല്‍ സ്ഥാനപതി ഡോ. റോണ്‍ മാല്‍ക്കയാണ് നിലപാട് ആവര്‍ത്തിച്ചത്. ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട സുഹൃത്താണെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നോടു പറഞ്ഞതെന്ന് ഡോ. റോണ്‍ പറഞ്ഞു. ഭീകരാക്രമണം നടന്നപ്പോള്‍ത്തന്നെ പ്രധാനമന്ത്രി ഇന്ത്യയെ പിന്തുണ അറിയിച്ചിരുന്നു. ഇന്ത്യക്കു നല്‍കുന്ന പിന്തുണയ്ക്ക് ഉപാധികളും പരിധികളുമില്ലെന്നാണ് നെതന്യാഹു പ്രസ്താവിച്ചതെന്നും ഡോ. റോണ്‍ പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന് സംഘം തയ്യാറെടുക്കുന്നതിന് വെറും എട്ട് ദിവസം മുന്‍പ് അസര്‍ തന്റെ സംഘടനയിലെ അംഗങ്ങള്‍ക്ക് ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. താഴ്ന്ന ശബ്ദത്തില്‍ അയച്ച സന്ദേശത്തില്‍ തന്റെ അനന്തരവനായ ഉസ്മാന്റെ മരണത്തിന് പകരം വീട്ടണമെന്നായിരുന്നു നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സുരക്ഷാസൈനികര്‍ ഉസ്മാനെ വധിച്ചത്.

നിലവില്‍ സംഘടനയുടെ കരിമ്ബട്ടികയിലാണ് പാക്കിസ്ഥാന്‍. ആ പട്ടികയില്‍ നിന്നു പുറത്തു കടക്കാനുള്ള ശ്രമം പാക്കിസ്ഥാന്‍ ശക്തമാക്കുമ്‌ബോഴാണ് യുഎന്‍ രക്ഷാസമിതി അംഗം കൂടിയായ ഫ്രാന്‍സ് ഇന്ത്യക്കു പിന്തുണ അറിയിച്ചത്.മസൂദ് അസറിനെ നിരോധിക്കുന്ന പ്രമേയത്തെ ചൈന എതിര്‍ക്കാന്‍ സാധ്യതയുണ്ടെന്ന ബോധ്യത്തോടെയാണ് ഫ്രാന്‍സിന്റെ നീക്കമെന്നാണ് പാരീസില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends