Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

യുവതിയെ ലൈംഗികബന്ധത്തിനു ശേഷം നെഞ്ചിലിടിച്ച് കൊന്നു, 26 വര്‍ഷം മുന്‍പ് ഉപയോഗിച്ച്, ഉപേക്ഷിച്ച ടിഷ്യു പേപ്പര്‍ തെളിവായി, 52-കാരന്‍ കൊലപാതകി അറസ്റ്റില്‍

25 FEBRUARY 2019 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

1993-ല്‍ യുഎസിലെ മിനിയാപൊളിസില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഡിഎന്‍എ തെളിവുകളുടെ സഹായത്താല്‍, ഇരുപത്തിയാറ് വര്‍ഷത്തിനു ശേഷം ബിസിനസുകാരനെ അറസ്റ്റ് ചെയ്ത സംഭവം മാധ്യമശ്രദ്ധ നേടുന്നു. 35-കാരി ജീനി ആന്‍ ചൈല്‍ഡ്‌സ് 1993-ല്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകമാണെന്ന് തെളിവുണ്ടായിട്ടും പ്രതിയെ കണ്ടെത്താനാവാത്തതിനാല്‍ നിലച്ചു പോയ കേസാണിത്.

കൊലയ്ക്കു മുന്‍പ് ജീനിയുമായി ആരോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കഴുത്ത്, പുറം, കൈകള്‍, നിതംബം എന്നിവിടങ്ങളിലെല്ലാം അടിയേറ്റ മുറിവുകളുമുണ്ടായിരുന്നു. നെഞ്ചില്‍ ആഴത്തിലേറ്റ കനത്ത ഇടിയെ തുടര്‍ന്നാണു മരണം എന്നായിരുന്നു ഡോക്ടറുടെ വിലയിരുത്തല്‍. കിടപ്പുമുറി, ലിവിങ് റൂം, കുളിമുറി എന്നിവയുടെ ചുമരില്‍ രക്തം പടര്‍ന്നൊഴുകിയിരുന്നു. കുറ്റവാളിയിലേക്കെത്താന്‍ കഴിയാത്തതിനാല്‍ രണ്ടു പതിറ്റാണ്ടോളം അന്വേഷണം മരവിച്ചു.

2015-ല്‍ മിനിയപൊളിസിലെ ഹൊമിസൈഡ് ഡിറ്റക്ടീവും എഫ്ബിഐ സ്‌പെഷല്‍ ഏജന്റും കേസ് പുനഃപരിശോധിക്കാന്‍ തയാറായി. ഡിഎന്‍എ പഠനങ്ങളിലെ സാധ്യതകളായിരുന്നു അവര്‍ക്ക് അതിന് പ്രേരണ നല്‍കിയത്. ജീനി ആന്‍ ചൈല്‍ഡ്‌സ് കൊല്ലപ്പെട്ട അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു ശേഖരിച്ച, ആരുടേതെന്ന് അറിയാത്ത ഡിഎന്‍എ സാംപിള്‍ പുതിയ സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തില്‍ പരിശോധിക്കാന്‍ അന്വേഷണസംഘം തയാറെടുത്തു. ലഭ്യമായ സര്‍ക്കാര്‍, സ്വകാര്യ ജീനോളജി വെബ്‌സൈറ്റുകളില്‍ ഈ ഡിഎന്‍എ സാംപിള്‍ കടത്തിവിട്ടു. വെസ്‌റ്റ്രോം ഉള്‍പ്പെടെ രണ്ടു പേരുടെ സാംപിളുകള്‍ ഏകദേശം ചേരുന്നതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇരുവരും പൊലീസ് നിരീക്ഷണത്തിലായി.

ജീനി ആന്‍ ചൈല്‍ഡ്‌സിന്റെ അപ്പാര്‍ട്ട്‌മെന്റിനു സമീപമാണ് 26 കൊല്ലങ്ങള്‍ക്ക് മുന്‍പു ജെറി വെസ്‌റ്റ്രോം താമസിച്ചിരുന്നതെന്ന് പൊലീസ് മനസ്സിലാക്കി. കുറ്റവാളിയുടെ മനസ്സുള്ള, ഒന്നിലേറെ പൊലീസ് കേസുകളില്‍പ്പെട്ട വ്യക്തിയാണെന്നും തിരിച്ചറിഞ്ഞു. അന്വേഷണം വെസ്‌റ്റ്രോമിലേക്കു ചുരുക്കി.

രണ്ടര പതിറ്റാണ്ടു മുന്‍പു ലഭിച്ച ഡിഎന്‍എ സാംപിള്‍ ഇയാളുടേതാണെന്ന് ഉറപ്പിക്കലായിരുന്നു അടുത്തഘട്ടം. വെസ്‌റ്റ്രോം ഇപ്പോഴെവിടെയാണ് താമസിക്കുന്നതെന്നു മനസ്സിലാക്കിയ സംഘം, ഏതെല്ലാം പൊതുസ്ഥലങ്ങളില്‍ ഇയാള്‍ വരാറുണ്ടെന്ന് കണ്ടുപിടിച്ചു. വെസ്‌റ്റ്രോമിനെ രഹസ്യമായി പിന്തുടരാന്‍ സംഘത്തെ നിയോഗിച്ചു. 2019 ജനുവരിയില്‍ വിസ്‌കോന്‍സിനില്‍ മകളുടെ ഹോക്കി കളി കാണാന്‍ വെസ്‌റ്റ്രോം എത്തിയിരുന്നു. സംഘവും പിന്നാലെ കൂടി. കളിക്കിടെ ഭക്ഷണം കഴിച്ച വെസ്‌റ്റ്രോം, കയ്യും വായും ടിഷ്യു പേപ്പര്‍ കൊണ്ടു തുടച്ചിരുന്നു. വെസ്‌റ്റ്രോം വലിച്ചെറിഞ്ഞ ടിഷ്യു പേപ്പര്‍ പൊലീസ് തന്ത്രത്തില്‍ കൈക്കലാക്കി. ഈ ടിഷ്യു കടലാസിലെ വിയര്‍പ്പില്‍ നിന്നു വെസ്‌റ്റ്രോമിന്റെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തു.

മുമ്പ് പോലീസിന്റെ കൈവശം ഉണ്ടായിരുന്നതും (ഡിഎന്‍എ പഠനങ്ങളിലെ സാധ്യത 25 വര്‍ങ്ങള്‍ക്കു മുമ്പ് ഇത്ര വികാസം പ്രാപിച്ചിരുന്നില്ല) ഇപ്പോള്‍ കിട്ടിയതുമായ ഡിഎന്‍എ സാംപിളുകള്‍ വിശദമായി പരിശോധിച്ചു. രണ്ടിനും സാമ്യം. അങ്ങനെ ഫെബ്രുവരി 11-ന്, ജീനി ആന്‍ ചൈല്‍ഡ്‌സ് കൊലക്കേസില്‍ അന്വേഷണ സംഘങ്ങളുടെ സംശയദൃഷ്ടിയിലൊന്നും വരാതിരുന്ന ജെറി വെസ്‌റ്റ്രോം എന്ന ബിസിനസുകാരന്‍, 26 കൊല്ലങ്ങള്‍ക്കു ശേഷം അറസ്റ്റിലായി.

കൊല്ലപ്പെട്ട സ്ത്രീയെ അറിയില്ലെന്നും അവരുമായി സെക്‌സ് നടന്നിട്ടില്ലെന്നും വെസ്‌റ്റ്രോം കോടതിയില്‍ വാദിച്ചു. മിനിയപൊളിസിലെ ഒരു സ്ത്രീയുമായും 1993-ല്‍ ലൈംഗികബന്ധമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ രക്തം, ബീജം തുടങ്ങിയവയില്‍ നിന്നായി ആവശ്യത്തിനു ഡിഎന്‍എ സാംപിളുകള്‍ ലഭിച്ചിരുന്നെന്നും അതെല്ലാം മാച്ച് ചെയ്തതായും പൊലീസ് അറിയിച്ചു.

അപക്വമായ തീരുമാനമാണ് പൊലീസിന്റേതെന്ന് വെസ്‌റ്റ്രോമിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അഞ്ചു ലക്ഷം ഡോളറിന്റെ ബോണ്ടില്‍ ഹെന്നൈപിന്‍ കൗണ്ടി ജയിലില്‍ നിന്ന് ഇയാള്‍ ജാമ്യത്തിലിറങ്ങി. മാര്‍ച്ച് 13-ന് കേസ് വീണ്ടും പരിഗണിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends