സൈക്ലിംഗ് ലോകചാമ്പ്യനും ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവുമായ കെല്ലി കാറ്റ്‌ലന്‍ അന്തരിച്ചു

സൈക്ലിംഗ് ലോകചാമ്പ്യനും ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവുമായ കെല്ലി കാറ്റ്‌ലന്‍ (23) അന്തരിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല.
2016ലും 2016ലും ലോക ചാമ്പ്യന്‍ പട്ടങ്ങള്‍ കരസ്ഥമാക്കിയ കാറ്റ്‌ലിന്‍ 2016ലെ റിയോ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടുകയും ചെയ്തു. സ്റ്റാന്‍സ്ഫര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുമായിരുന്നു കാറ്റ്‌ലന്‍. യുഎസ്എ സൈക്ലിംഗ് പ്രസിഡന്റ് റോബ് ഡി മാര്‍ട്ടിനിയാണ് മരണവിവരം അറിയിച്ചത്. മരണകാരണമെന്താണെന്ന് വ്യക്തമല്ലെന്നും അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























