വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ ത്രിദിന അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി, യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി കൂടികാഴ്ച നടത്തും

വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ ത്രിദിന അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി. തിങ്കളാഴ്ച യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി ഗോഖലെ കൂടിക്കാഴ്ച നടത്തും. സുരക്ഷ, നയതന്ത്ര വിഷയങ്ങളായിരിക്കും ഇരുവരും ചര്‍ച്ച ചെയ്യുക.
ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായിരിക്കുന്ന സാഹചര്യത്തില്‍ ഗോഖലെയുടെ യുഎസ് സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























