Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഷീയുടെ രക്തകടത്ത് പുറത്തായി; ചൈന കൊന്നുതള്ളിയത് 12 ലക്ഷം കുരുന്ന് ജീവന്‍; ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ചൈന രക്തക്കടത്തിന്റെ വലിയ വിപണിയായി മാറുന്നു

15 OCTOBER 2019 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....

ക്രൂരതേ നിന്റെ പേരോ ചൈന. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ലോകം മുഴുവന്‍ പോരാടുമ്പോള്‍ ചൈന എന്താണ് കാണിക്കുന്നത്. ഷീയുടെ രക്തകടത്ത് പുറത്തായിരിക്കുന്നു. ചൈന കൊന്നുതള്ളിയത് 12 ലക്ഷം കുരുന്ന് ജീവന്‍. ദൈവമേ. എന്തൊരു ക്രൂരതയാണിത്. ചൈനയുടെ കിരാത നടപടി പുറത്തായിരിക്കുന്നു. ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ചൈന രക്തക്കടത്തിന്റെ വലിയ വിപണിയായി മാറുന്നു. ചൈനയില്‍നിന്നു ഹോങ്കോങ്ങിലേക്കാണു വ്യാപക രക്തക്കടത്ത്.

പണത്തിനു വേണ്ടിയല്ല, അടുത്ത തലമുറ വളരണോ എന്നു തീരുമാനിക്കുന്ന നിര്‍ണായക തീരുമാനം എടുക്കുന്നതിനാണു ചൈനക്കാര്‍ രഹസ്യമായി രക്തം ഹോങ്കോങ്ങിലേക്കു കടത്തുന്നത്. രാജ്യാന്തര രക്തമാഫിയാ സംഘങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്. ചൈനയിലെ ഷെന്‍സ്ഹെന്‍ പ്രവിശ്യയെയും ഹോങ്കോങ്ങിനെയും വേര്‍തിരിക്കുന്ന ലുവാഹു ജില്ലയില്‍ 2019 ഫെബ്രുവരിയില്‍ 12 വയസ്സുകാരിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. അതിര്‍ത്തി കടന്നെത്തുന്ന കുട്ടികളുടെ ബാഗില്‍ ആഹാരമോ നോട്ടുബുക്കുകളോ ആണ് സാധാരണ ഉണ്ടാകുകയെന്നതിനാല്‍ കാര്യമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ആദ്യം തയാറായില്ല. തിങ്ങിനിറഞ്ഞു വീര്‍ത്തിരിക്കുന്ന ബാഗ് കണ്ട് സംശയം തോന്നിയതോടെ തുറന്നു പരിശോധിക്കാന്‍ തീരുമാനിച്ചു. 142 രക്തസാംപിളുകളാണ് ബാഗില്‍നിന്ന് കണ്ടെടുത്തത്. ഗര്‍ഭിണികളായ സ്ത്രീകളുടെ രക്തമാണെന്നു ചോദ്യം ചെയ്യലില്‍ കുട്ടി പറഞ്ഞു. 2017 ജൂലൈയിലാണ് ഇത്തരത്തിലുള്ള അറസ്റ്റ് മുന്‍പു രേഖപ്പെടുത്തിയത്. അതിര്‍ത്തിയില്‍ മുടന്തി നീങ്ങികൊണ്ടിരുന്ന മധ്യവയസ്‌കയെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ചെറിയ കുപ്പികളിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിരവധി രക്തസാംപിളുകളാണു കണ്ടെടുത്തത്. നാലു ദിവസങ്ങള്‍ക്കുശേഷം മറ്റൊരു സ്ത്രീ കൂടി പിടിയിലായി. വലിയ ബാഗ് നിറയെ സ്ത്രീകളുടെ രക്തസാംപിളുകളായി ഹോങ്കോങ്ങിലേക്കു പോകുകയായിരുന്നു. 203 സാംപിളുകളാണു പിടിച്ചെടുത്തത്. എന്തിനാണു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ രക്തസാംപിളുകള്‍ ഒളിച്ചുകടത്തുന്നത്. 14 മുതല്‍ 42 ഡോളറാണ് ഒരു സാംപിളിന് ഏജന്‍സി ഇവര്‍ക്കു നല്‍കിയിരുന്നത്. ചൈനീസ് അതിര്‍ത്തി കടത്തി രക്തസാംപിളുകള്‍ ഇടനിലക്കാരനു കൈമാറുകയെന്നതായിരുന്നു ഇവരുടെ ദൗത്യം. അടുത്തകാലത്തായി സംശയാസ്പദ സാഹചര്യത്തില്‍ നിരവധി സ്ത്രീകളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും വേണ്ടത്ര തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു. ഗര്‍ഭം ആറോ ഏഴോ ആഴ്ചകള്‍ പിന്നിടുന്ന സ്ത്രീകളാണു ഹോങ്കോങ്ങിലെ ക്ലിനിക്കുകളിലേക്കു രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (3 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (4 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (4 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (4 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (5 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (8 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (8 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (8 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (9 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (9 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (9 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

Malayali Vartha Recommends