Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഡച്ച് ഗ്രാമത്തില്‍ അച്ഛനും മക്കളും നിലവറയില്‍ കഴിഞ്ഞത് 9 വര്‍ഷം! ദുരൂഹത മാറ്റാന്‍ ശ്രമിച്ച് അധികൃതര്‍

17 OCTOBER 2019 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ഹോളണ്ടിലെ ഡെന്ത്ര പ്രവിശ്യയിലെ റുയീനര്‍വോള്‍ഡ് എന്ന ഗ്രാമത്തിനടുത്തുള്ള ഒരു ബാറിലേക്ക് രണ്ടു ദിവസമായി കടന്നുവരുന്ന പ്രാകൃതവേഷധാരിയായ യുവാവിനെ ബാര്‍ ജീവനക്കാരന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വല്ലാത്ത ആശങ്കയിലാണ് അയാളെന്ന് കാണുമ്പോള്‍ തന്നെ മനസ്സിലാകുമായിരുന്നു. രണ്ടാമത്തെ ദിവസം എത്തിയിട്ട് പെട്ടെന്ന് വന്ന് അഞ്ച് ബിയറുകള്‍ വേണമെന്ന് ആവശ്യപ്പെട്ടു. അത് എത്തിച്ചപ്പോള്‍ തനിക്ക് സ്വന്തം വീട്ടിലേയ്ക്ക് പോകാനാവില്ല എന്നറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ബാര്‍ ജീവനക്കാരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴാണ് ഫാം ഹൗസിന്റെ വളപ്പിനുള്ളിലുള്ള അവരുടെ വീട്ടിലെ നിലവറയില്‍, ആ യുവാവിന്റെ 5 സഹോദരീ സഹോദരങ്ങളേയും അച്ഛനേയും കണ്ടെത്തിയത്. 18-നും 25-നും ഇടയ്ക്ക് പ്രായമുള്ളവരായിരുന്നു ആ യുവതീയുവാക്കള്‍.  ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ പോലീസ്, ഓസ്ട്രിയന്‍ പൗരത്വമുള്ള 58-കാരനായ ജോസഫ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

അലിഡാ ഓയ്വര്‍ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീട് ജോസഫിന് താന്‍ വാടകയ്ക്ക് നല്‍കിയിരുന്നതാണെന്നും, കൃത്യമായി വാടക തന്നിരുന്ന അയാള്‍ ഒരിക്കലും അവിടെ മറ്റാരെങ്കിലും താമസിക്കുന്നതായി പറഞ്ഞിട്ടില്ലെന്നും അവര്‍ വെളിപ്പെടുത്തി. ജോസഫ് ബൈനോക്കുലര്‍ ഉപയോഗിച്ച് പരിസരവീക്ഷണം നടത്തുന്നത് കണ്ടിട്ടുണ്ടെന്നും അയല്‍ക്കാരേയോ മറ്റ് ആളുകളേയോ അടുപ്പിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല ജോസഫെന്നും, അതുകൊണ്ടുതന്നെ അയാള്‍ അവിടെ കഞ്ചാവ് കൃഷി നടത്തുന്നുണ്ടാവും എന്ന സംശയത്തിലായിരുന്നു ചിലരെന്നും സമീപവാസികള്‍ പറഞ്ഞു. ഈ കുടുംബത്തിന് ജോസഫുമായുള്ള ബന്ധം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓസ്ട്രിയന്‍ എംബസി താനുമായി ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും അവരുടെ സഹായം തനിക്ക് ആവശ്യമില്ലെന്നും ജോസഫ് അറിയിച്ചു.

ബാറിലെത്തിയ മൂത്തപുത്രന്‍ ജാന്‍ ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു എന്നതും അയാള്‍ക്ക് അതിനാവശ്യമായ ലാപ്‌ടോപ്പ് മുതലായവ ഉണ്ടായിരുന്നു എന്നതും പോലീസ് അധികൃതരെ കുഴക്കുന്നുണ്ട്. ജാനോ കുടുംബത്തിലെ മറ്റംഗങ്ങളോ ഗവണ്‍മെന്റിന്റെ ഒരു ഡേറ്റാബേസിലും രജിസ്റ്റര്‍ ചെയ്യപ്പെട്ടവരല്ലെന്നും പോലീസ് പറഞ്ഞു.ഈ കുടുബത്തെ അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (13 minutes ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (19 minutes ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (21 minutes ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (24 minutes ago)

ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം...  (27 minutes ago)

ഏകാ മൊബിലിറ്റിക്ക് ആദ്യപകുതിയിൽ വാഹന വിൽപ്പനയിൽ 13 മടങ്ങിലേറെ വളർച്ച  (29 minutes ago)

തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (32 minutes ago)

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി  (43 minutes ago)

മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു  (51 minutes ago)

ഫ്‌ലൈ ദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി  (53 minutes ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...  (55 minutes ago)

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (1 hour ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (1 hour ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (1 hour ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (1 hour ago)

Malayali Vartha Recommends