Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

കാമുകനെ മയക്കുമരുന്ന് ലഹരിയില്‍ ചുട്ടുകൊന്ന കാമുകിയുടെ ശിക്ഷ 99 വര്‍ഷം തടവില്‍ നിന്നും 60 വര്‍ഷമാക്കി കുറച്ചു!

17 OCTOBER 2019 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

2012-ല്‍ കാമുകനെ തീയിട്ടു കൊന്ന 32-കാരിക്ക് 60 വര്‍ഷത്തെ തടവുശിക്ഷ. ഉറങ്ങിക്കിടന്ന കാമുകനെ ചുട്ടു കൊന്ന ജീനാ വിര്‍ജീലോ എന്ന യുവതിക്ക് നീണ്ട ഏഴു വര്‍ഷത്തെ വിചാരണയ്ക്കൊടുവില്‍ അലാസ്‌കയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ആദ്യം അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇവരെ 10 വര്‍ഷം തടവിന് ശിക്ഷിക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതോടെ വീണ്ടും 99 വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. ഇത്തവണ കോടതി ഇതില്‍ 39 വര്‍ഷം കുറച്ചതോടെയാണ് വിര്‍ജീലിയയ്ക്ക് 60 വര്‍ഷം തടവുശിക്ഷയായത്.

ഒരു ആവശ്യവുമില്ലാതെ ചെയ്തുപോയ ഭീകരമായ സംഭവത്തില്‍ താന്‍ അങ്ങേയറ്റം പശ്ചാത്തപിക്കുന്നതായി വിര്‍ജീലിയോ കോടതിയില്‍ പറഞ്ഞു. അയാളെ ഒരിക്കലും തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഓര്‍ത്ത് ദു:ഖിക്കുന്നതായും ചെയ്തുപോയത് ഓര്‍ത്ത് ആത്മനിന്ദ അനുഭവിക്കുകയാണെന്നും കോടതിയില്‍ അനേകരെ സാക്ഷി നിര്‍ത്തി വിര്‍ജീലിയോ പറഞ്ഞു. കോടതി വിധി നടക്കുമ്പോള്‍ പ്രതിയുടെയും ഇരയുടെയും കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉണ്ടായി.

മയക്കുമരുന്നിന് അടിമയായിരുന്ന താന്‍ പുനരധിവാസത്തിന്റെ ഭാഗമായി പരിശീലിച്ച വിശ്വാസ ജീവിതമാണ് തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതെന്ന് വിര്‍ജീലോ പറഞ്ഞു. ഈ വര്‍ഷം ആദ്യമായിരുന്നു വിര്‍ജീലിയ പുന: പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഇത്തരമൊരു ഹീനമായ കുറ്റകൃത്യത്തിന് തടവുശിക്ഷയുടെ കാലാവധി നീട്ടുകയാണ് ജഡ്ജി ചെയ്തത്. ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത ഈ കുറ്റകൃത്യം മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു വിര്‍ജീലിയ ചെയ്തു പോയതെന്ന് കുടുംബാംഗങ്ങള്‍ കോടതിയില്‍ വാദിച്ചു.

മെത്താംഫെറ്റാമിന്‍ എന്ന മരുന്ന് തലച്ചോറ് കത്തിക്കുന്ന സമയത്തായിരുന്നു വിര്‍ജീലിയ ഈ കുറ്റകൃത്യം ചെയ്തത്. 20-ാം വയസ്സില്‍ വിര്‍ജീലിയ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയതാണെന്നും 2012 ജനുവരിയില്‍ രണ്ടാഴ്ച ഇവരെ കാണാതായിരുന്നെന്നും ഈ സമയത്ത് മയക്കുമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കുക ആയിരുന്നു വിര്‍ജീലിയ എന്നും ബന്ധുക്കള്‍ കോടതിയില്‍ പറഞ്ഞു. പിന്നീട് ആറു മാസത്തോളം മയക്കുമരുന്ന് കടുത്ത രീതിയില്‍ ഉപയോഗിച്ചു.

ഇതിനൊടുവിലായിരുന്നു സംഭവം. 2012 ജൂണ്‍ 7-ന് വീടിന് തൊട്ടടുത്തുള്ള പെട്രോള്‍ സ്റ്റേഷനില്‍ നിന്നും പെട്രോള്‍ കൊണ്ടു വന്ന് കാമുകന്‍ കിടന്നുറങ്ങുന്ന സോഫയില്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. സഹായത്തിനായി ഇയാള്‍ അലറി വിളിച്ചപ്പോള്‍ വിര്‍ജീലിയ കാമുകന് രക്ഷപെടാന്‍ കഴിയാത്ത വിധത്തില്‍ മുറി പുറത്തു നിന്നും പൂട്ടുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (26 minutes ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (30 minutes ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (36 minutes ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (42 minutes ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (44 minutes ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (49 minutes ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (50 minutes ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (1 hour ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (1 hour ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (1 hour ago)

ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം...  (1 hour ago)

ഏകാ മൊബിലിറ്റിക്ക് ആദ്യപകുതിയിൽ വാഹന വിൽപ്പനയിൽ 13 മടങ്ങിലേറെ വളർച്ച  (1 hour ago)

തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി  (1 hour ago)

Malayali Vartha Recommends