Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ബ്രെക്സിറ്റ്: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ധാരണ

17 OCTOBER 2019 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാരുടെ കൂടിക്കാഴ്ചയ്ക്കു മുന്‍പ് ബ്രെക്‌സിറ്റില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും സ്വീകാര്യമായ പരിഹാര ഫോര്‍മുല ഉരുത്തിരിഞ്ഞതായി റിപ്പോര്‍ട്ട്.

ഏകദേശം ഒരേ സമയം ട്വിറ്ററിലൂടെയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറും ഇക്കാര്യം വെളിപ്പെടുത്തിയത്. കരാറിന്റെ നിയമവശങ്ങള്‍ സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്. ബ്രിട്ടിഷ് പാര്‍ലമെന്റിന്റേയും യൂറോപ്യന്‍ യൂണിയന്റെയും അംഗീകാരം കരാറിനു വേണ്ടിവരും. ഇതിനു മുന്നോടിയായുള്ള ദ്വിദിന ചര്‍ച്ചയ്ക്കായി ബോറിസ് ജോണ്‍സണ്‍ ബ്രസല്‍സിലേക്ക് തിരിക്കും.


ബ്രെക്‌സിറ്റില്‍ ധാരണയായെന്ന വാര്‍ത്തകള്‍ പരന്നതോടെ ബ്രിട്ടിഷ് പൗണ്ടിന്റെ വിനിമയ നിരക്കും ഉയര്‍ന്നു. ഒരു ശതമാനത്തോളം ഉയര്‍ന്ന് ഡോളറിന് 1.29 എന്ന നിലയിലാണ് പൗണ്ട് സ്റ്റെര്‍ലിങിന്റെ വിനിമയ നിരക്ക് എത്തിയത്.

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ യൂറോപ്യന്‍ യൂണിയനില്‍ (ഇയു) നിന്നു പിരിയാനുള്ള പുതിയ കരാര്‍ നിര്‍ദേശങ്ങളുമായി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച കരാര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചില്ലെങ്കില്‍ കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നും ജോണ്‍സന്‍ നേരത്തെതന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ അധികാരമേറ്റ ജോണ്‍സന്‍ കരാറോടെയോ അല്ലാതെയോ അന്തിമ സമയപരിധിയായ 31-നകം ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നു പറഞ്ഞിരുന്നു. ജോണ്‍സന്റെ മുന്‍ഗാമി തെരേസ മേയുടെ കരാര്‍ നിര്‍ദേശങ്ങള്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് മൂന്നു വട്ടമാണ് തള്ളിയത്. ജോണ്‍സന്റെ പുതിയ കരാറിനും ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ അംഗീകാരം നേടുക എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. പുതിയ ധാരണയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. തെരേസ മേയെക്കാള്‍ മോശം കരാറിനാണ് ബോറിസ് ജോണ്‍സണ്‍ ഏര്‍പ്പെടുന്നതെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ അഭിപ്രായപ്പെട്ടു. ലിബറല്‍ ഡെമോക്രാറ്റ് നേതൃത്വവും പുതിയ ധാരണയ്‌ക്കെതിരെ പ്രതികരിച്ചു.

ബ്രിട്ടന് സ്വന്തമായ വ്യാപാരനയവും നിയന്ത്രണ സംവിധാനവുമുള്ള സ്വതന്ത്ര വ്യാപാര കരാര്‍ അടിസ്ഥാനമാക്കി യൂറോപ്യന്‍ യൂണിയനുമായി ബന്ധത്തിനു താല്‍പര്യപ്പെടുന്നതായി പുതിയ നിര്‍ദേശത്തില്‍ പറയുന്നു. വടക്കന്‍ അയര്‍ലന്‍ഡിനെ പൊതുവായ കസ്റ്റംസ് യൂണിയന്‍ വിട്ട് ഇയു പൊതു വിപണിയില്‍ നിലനിര്‍ത്താനുള്ള നിര്‍ദേശവുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (26 minutes ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (30 minutes ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (36 minutes ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (42 minutes ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (44 minutes ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (49 minutes ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (50 minutes ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (1 hour ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (1 hour ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (1 hour ago)

ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം...  (1 hour ago)

ഏകാ മൊബിലിറ്റിക്ക് ആദ്യപകുതിയിൽ വാഹന വിൽപ്പനയിൽ 13 മടങ്ങിലേറെ വളർച്ച  (1 hour ago)

തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി  (1 hour ago)

Malayali Vartha Recommends