Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

അവസാനം മുഷറഫ് അത് പറഞ്ഞു; കാശ്മീരികൾക്ക് പാക് സേനയുടെ പരിശീലനം

14 NOVEMBER 2019 02:00 PM IST
മലയാളി വാര്‍ത്ത

ഉസാമ ബിന്‍ലാദന്‍, അയ്​മന്‍ അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി തുടങ്ങിയ തീവ്രവാദികള്‍ പാകിസ്​താ​​​െന്‍റ ഹീറോകളായിരുന്നുവെന്ന്​ മുന്‍ പാക്​ ​​പ്രസിഡന്‍റ്​ പര്‍വേസ്​ മുഷര്‍റഫ് വേളിപെടുത്തുകയുണ്ടായി​. കശ്​മീരികള്‍ക്ക്​ ആയുധ പരിശീലനം നല്‍കി ഇന്ത്യന്‍ സേനക്കെതിരെ ഉപയോഗിച്ചിരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ്​ മുഷര്‍റഫ്​​ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായി വാർത്തകൾ പുറത്തേക്ക് വരുന്നത്​.

തീയതി രേഖപ്പെടു​ത്താത്ത അഭിമുഖത്തി​​​െന്‍റ ഭാഗം പാക്​ രാഷ്​ട്രീയ പ്രവര്‍ത്തകനായ ഫര്‍ഹത്തുല്ല ബാബര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്തിലൂടെയാണ് പുറത്തേക്ക് വന്നത്. ''പാകിസ്​താനിലെത്തുന്ന കശ്​മീരികള്‍ക്ക്​ ഹീറോ പരിവേഷത്തിലുള്ള സ്വീകരണമാണിവിടെ ലഭിച്ച്‌ പോരുന്നത്​. ഞങ്ങള്‍ അവരെ പരിശീലിപ്പിക്കുന്നു, പിന്തുണ നല്‍കുന്നു. ഇന്ത്യന്‍ സേനക്കെതിരെ പോരാടുന്ന അവരെ ഞങ്ങള്‍ മുജാഹിദീനുകളായാണ്​ പരിഗണിക്കുന്നത്​. ലഷ്​കറെ ത്വയ്​ബയെ പോലെ വിവിധ തീവ്രാവാദ സംഘടനകള്‍ ഇൗ കാലത്ത്​ ഉയര്‍ന്നു വന്നിട്ടുണ്ട്​. അവര്‍ ഞങ്ങളുടെ ഹീറോകള്‍ ആയിരുന്നു.'' എന്നും മുഷര്‍റഫ്​​ പറയുന്നത്​ ദൃശ്യത്തിൽ വ്യക്തമാണ്​.

''സോവിയറ്റുകളെ രാജ്യത്തു നിന്ന്​ പുറത്താക്കാനു​ം പാകിസ്​താ​ന്​ നേട്ടമുണ്ടാക്കാനും 1979ല്‍ അഫ്​ഗാനിസ്​താനില്‍ ഞങ്ങള്‍ മതപരമായ ആക്രമണം തുടങ്ങിവെച്ചു. ലോകത്തി​​​െന്‍റ വിവിധ ഭാഗങ്ങളില്‍ നിന്ന്​ മുജാഹിദീനുകളെ കൊണ്ടുവന്നു. അവരെ ഞങ്ങള്‍ പരിശീലിപ്പിച്ചു, അവര്‍ക്ക്​ ആയുധം നല്‍കി. ഞങ്ങള്‍ താലിബാനെ പരിശീലിപ്പിച്ചയച്ചു. അവര്‍ ഞങ്ങളുടെ ഹീറോകളായിരുന്നു. ഹഖാനി ഞങ്ങളുടെ ഹീറോ ആയിരുന്നു. ഉസാമാ ബിന്‍ലാദന്‍ ഞങ്ങളു​െട ഹീറോ ആയിരുന്നു. അയ്​മന്‍ അല്‍ സവാഹിരി ഞങ്ങളുടെ ഹീറോ ആയിരുന്നു. പിന്നീട്​ ആഗോള പരിസ്ഥിതിയില്‍ മാറ്റം വന്നു. ലോകം വ്യത്യസ്​തമായി കാര്യങ്ങളെ കാണാന്‍ തുടങ്ങി. ഞങ്ങളുടെ ഹീറോകള്‍ വില്ലന്‍മാരായി മാറി. -മുഷര്‍റഫ്​ കൂട്ടിച്ചേർക്കുകയുണ്ടായി.

കശ്​മീരില്‍ പാകിസ്​താന്‍ ഇടപെടലുകള്‍ നടത്തുന്നതായും തീവ്രവാദികള്‍ക്ക്​ പരിശീലനം നല്‍കുകയും മേഖലയില്‍ തീവ്രവാദത്തി​​​െന്‍റ ഇന്ധനമാകുന്നതായുമുള്ള ഇന്ത്യയുടെ വാദത്തെ സാധൂകരിക്കുന്നതാണ്​ മുഷര്‍റഫി​േന്‍റതായി പുറത്തു വന്ന ഇത്തരത്തിലുള്ള അഭിമുഖം​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (6 minutes ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (5 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (5 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (5 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (6 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (6 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (6 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (6 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (6 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (6 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (7 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (7 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (8 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (8 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (8 hours ago)

Malayali Vartha Recommends