മദ്യത്തിന്റേയും പുകയിലയുടേയും നികുതി നൂറു ശതമാനം വര്‍ദ്ധിപ്പിച്ച് ഒമാൻ

വലിക്കുന്നവരുടെയും കുടിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്. ഒമാനില്‍ മദ്യത്തിന്റേയും പുകയിലയുടേയും നികുതി നൂറു ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. ആരോഗ്യത്തിന് ഹാനികരമായ ഉത്‌പന്നങ്ങള്‍ക്കും ആഹാര പദാര്‍ത്ഥങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ തീരുമാനം എടുത്തത്. ഇതിനായി ജൂണ്‍ മാസം മുതല്‍ സെലക്ടീവ് ടാക്സ് സമ്പ്രദായം പ്രാബല്യത്തില്‍ കൊണ്ട് വരും. ചടങ്ങിൽ മോഹന്‍കുമാര്‍ അടക്കമുള്ളവർ പങ്കെടുക്കും.
https://www.facebook.com/Malayalivartha