Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ബ്രിട്ടനിലെ ഏറ്റവും നീചനായ ബാല പീഡകനെ സെല്ലിനുള്ളില്‍ കൊലപ്പെടുത്തിയതിന് ഒരാള്‍ അറസ്റ്റില്‍, ഗിറ്റാറിന്റെ കമ്പി കഴുത്തില്‍ മുറുക്കിയും ഗര്‍ഭനിരോധന ഉറകള്‍ തൊണ്ടയ്ക്കുള്ളില്‍ കുത്തിനിറച്ചും ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം!

17 JANUARY 2020 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

കൗമാരക്കാര്‍ മുതല്‍ നവജാത ശിശുക്കളെ വരെ ലൈംഗിക പീഡനത്തിന് ഉപയോഗപ്പെടുത്തിയ ബ്രിട്ടനിലെ ഏറ്റവും നീചനായ ബാല പീഡകനെ, ബാലപീഡനത്തിന് തടവുശിക്ഷ അനുഭവിക്കുന്നതിനിടയില്‍ സെല്ലിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13-നായിരുന്നു.

ഗിറ്റാറിന്റെ കമ്പി കഴുത്തില്‍ മുറുക്കിയും വായിലൂടെ ഗര്‍ഭനിരോധന ഉറകള്‍ തൊണ്ടയ്ക്കുള്ളില്‍ കുത്തിനിറച്ചും ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. കത്തികൊണ്ട് കുത്തിയതായും കാണപ്പെട്ടു.

71-ലധികം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന റിച്ചാര്‍ഡ് ഹക്കിള്‍ എന്ന 33-കാരനായിരുന്നു ദാരുണാന്ത്യം. കഴുത്തില്‍ കുരുക്ക് മുറുക്കുന്നതിന് മുമ്പായി ശ്വാസം മുട്ടുന്ന വിധത്തില്‍ അനേകം ഗര്‍ഭനിരോധന ഉറകള്‍ വായ്ക്കുള്ളില്‍ ഒരു തരം പേന ഉപയോഗിച്ച് കുത്തിത്തിരുകിയിരുന്നു. കുത്തും ഏറ്റിരുന്നെങ്കിലും മരണം ഉണ്ടായത് ശ്വാസം മുട്ടിയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിട്ടുണ്ട്.

2016-ല്‍ ഓള്‍ഡ് ബെയ്ലി കോടതി ബാലപീഡനവുമായി ബന്ധപ്പെട്ട് 22 ജീവപര്യന്തങ്ങളാണ് ഇയാള്‍ക്ക് വിധിച്ചിരുന്നത്. ആഷ്ഫോര്‍ഡ് കെന്റില്‍ നിന്നുള്ള ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഹക്കിള്‍ താന്‍ 191-ലധികം കൗമാരക്കാരെ ഇരയാക്കിയിട്ടുണ്ടെന്നാണ് മൊഴി നല്‍കിയത്. കുട്ടികളില്‍ താന്‍ നടത്തുന്ന ലൈംഗിക ഹീനകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. മലേഷ്യയിലും മറ്റുമുള്ള ദരിദ്രരായ കുട്ടികളായിരുന്നു ഇയാളുടെ പ്രധാന ഇരകള്‍.

ക്രിസ്മസ് ആഘോഷിക്കാനായി 2014-ല്‍ കുടുംബത്തോടൊപ്പം പോകുമ്പോള്‍ ഗാറ്റവിക് വിമാനത്താളത്തില്‍ നിന്നുമാണ് അറസ്റ്റിലായത്. യുകെയിലെ ദേശീയ ക്രൈം ഏജന്‍സിയിയ്ക്ക് ഓസ്ട്രേലിയന്‍ അധികൃതര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പിടിക്കപ്പെടുമ്പോള്‍ കുട്ടികളെ എങ്ങിനെ ലൈംഗികപീഡനത്തിന് ഇരയാക്കാമെന്നും എന്നിട്ടും എങ്ങിനെ പിടിക്കപ്പെടാതിരിക്കാമെന്നുമുള്ള ഒരു ഗൈഡ് തയ്യാറാക്കുന്ന ജോലിയിലായിരുന്നു ഹക്കിള്‍. പോലീസ് പിടിച്ചെടുത്ത ഇയാളുടെ ലാപ്ടോപ്പില്‍ നിന്നും 20,000 പരം ലൈംഗിക വീഡിയോകളും ചിത്രങ്ങളുമാണ് കണ്ടെത്തിയത്. ഇതിനൊപ്പം തുറക്കാന്‍ കഴിയാത്ത അനേകം ഫയലുകളും ഉണ്ടായിരുന്നു.

തന്റെ ദുഷ്പ്രവര്‍ത്തികളെ മറയ്ക്കാനും ഇരകളെ പിടികൂടാനുമായി നല്ല ഭക്തനായി നടിച്ച് ബാപ്റ്റിസ്റ്റ് സഭയുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ക്രിസ്തീയ സമൂഹത്തിലെ കുട്ടികളെ പിടിക്കാനുള്ള ഉപാധിയാക്കുകയായിരുന്നു ഈ ഭക്തിയുടെ പിന്നാമ്പുറ ലക്ഷ്യം. മലേഷ്യയിലെ അനാഥാലയങ്ങളില്‍ വോളന്റിയറായി സേവനമനുഷ്ഠിക്കവേയാണ് ആറുമാസം പ്രായത്തിലുള്ളവര്‍ മുതല്‍ 12 വയസ്സു വരെയുള്ള അവിടത്തെ അന്തേവാസികളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (2 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (2 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (2 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (2 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (3 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (3 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (5 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (6 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (6 hours ago)

Malayali Vartha Recommends