Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ക്ലൈമാക്‌സില്‍ വിസ്മയയുടെ മാസ് ആക്ഷന്‍ ഫൈറ്റ് ദൃശ്യങ്ങള്‍ വൈറല്‍

14 AUGUST 2026 04:09 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായ തുടക്കത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റ് ചിത്രീകരണത്തിന്റെ ആവേശകരമായ നിമിഷങ്ങള്‍ പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍. ക്ലൈമാക്‌സ് ആക്ഷന്‍ രംഗങ്ങളുടെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഷൂട്ട് ചെയ്ത രംഗങ്ങള്‍ മോണിറ്ററില്‍ കണ്ടശേഷം ആവേശത്തോടെ തുള്ളിച്ചാടിയും സഹപ്രവര്‍ത്തകരെ ആലിംഗനം ചെയ്തും അവര്‍ക്ക് കൈകൊടുത്തും സന്തോഷം പങ്കിടുന്ന വിസ്മയ മോഹന്‍ലാലിനെ ബിടിഎസ് വീഡിയോയില്‍ കാണാം. ചിത്രത്തില്‍ വില്ലനായെത്തുന്ന ആശിഷ് ആന്റണിയും തമ്മിലാണ് അവസാനത്തെ ഫൈറ്റ് സീന്‍ നടക്കുന്നത്. ഷൂട്ട് ചെയ്ത ദൃശ്യങ്ങളില്‍ സംതൃപ്തരായി ഇരുവരും കൈകൊടുത്ത് ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഫ്രാന്‍സില്‍നിന്നുള്ള ആക്ഷന്‍ കൊറിയോഗ്രാഫര്‍ യാനിക് ബെന്‍ ആണ് അവസാനരംഗത്തിലെ ഫൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിട്ടുള്ള യാനിക് ബെന്നിനൊപ്പം സ്റ്റണ്ട് സില്‍വയും തുടക്കത്തിലെ ആക്ഷന്‍ രംഗങ്ങളുടെ ഭാഗമായി. തായ്‌ലന്‍ഡിന്റെ ആയോധനകലയായ മൊയ് തായ് ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഏറെ നാള്‍ മൊയ് തായ് പരിശീലനം നടത്തിയിട്ടുള്ള വിസ്മയയ്ക്ക് ചിത്രത്തിലെ ഫൈറ്റ് രംഗങ്ങള്‍ അനായാസം വഴങ്ങിയെന്നുതന്നെ പറയാം.

കൊവിഡ് കാലത്ത് തായ്‌ലന്‍ഡില്‍ കുടുങ്ങിപ്പോയ സമയത്താണ് വിസ്മയ മൊയ് തായ് പരിശീലിച്ചത്. തന്റെ ശരീരഭാരം കുറയ്ക്കുന്നതിന് മൊയ് തായ് ഏറെ ഫലപ്രദമായിട്ടുണ്ടെന്ന് വിസ്മയതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (7 minutes ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (20 minutes ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (33 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (1 hour ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (2 hours ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (2 hours ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (3 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (4 hours ago)

Malayali Vartha Recommends