അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...

ഒരു നിമിഷത്തെ അബദ്ധം, ഒടുവിൽ എത്തിപ്പെട്ടത് ഷാർജ കോടതിയിൽ! കുടുംബവഴക്കിനിടെ വഴിയിൽ കണ്ട അപരിചിതയായ അറബ് യുവതിയെ സ്വന്തം ഭാര്യയെന്ന് തെറ്റിദ്ധരിച്ച് അധിക്ഷേപിക്കുകയും കഴുത്തിൽ കുത്തിപ്പിടിക്കുകയും ചെയ്ത ഏഷ്യൻ യുവാവ് വിചാരണ നേരിടുന്നു. കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു യുവാവിന്റെ ഈ ക്രൂരമായ പരാക്രമം. കോടതിയിൽ പ്രതി ഉന്നയിച്ച വിചിത്രമായ വാദം കേട്ട് ഞെട്ടിയിരിക്കുകയാണ് പ്രവാസലോകം.
https://www.facebook.com/Malayalivartha

























