വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ഇടുക്കി എഴുകുംവയലിൽ ലഹരി ലഹരിയിലായ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി; വീട്ടിലെ 'പിശാചുക്കളെ' സ്വർഗ്ഗത്തിലേക്ക് അയച്ചെന്ന വിചിത്രമായ മൊഴിയോടെ അജീഷ് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വിദേശത്തുള്ള വൈദികന് അയച്ചു. അർദ്ധരാത്രി നടന്ന ക്രൂരതയിൽ വത്സമ്മയും ആന്റണിയും സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha

























