Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭര്‍ത്താവുമായി കറങ്ങാനിറങ്ങിയ യുവതി കടല്‍ത്തീരത്ത് മരിച്ചനിലയില്‍.. കടല്‍ത്തീരത്ത് മണലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം..തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയിൽ..പ്രതി പിടിയിൽ..


പ്രത്യേകം ശ്രദ്ധിക്കണം..!സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത.. മേയ് മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യത..


സസ്‌പെന്‍ഷന്‍ അടിച്ച് തന്നാല്‍ പേടിക്കുമെന്നാണോ...വിജയന്‍ പോയി പണിനോക്കെന്ന് ബി അശോക് ഐ എ എസ് !! കാലില്‍ വീഴുമെന്ന് കരുതിയോ...വേറെ ആളെ നോക്കണം


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍...പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം യു.ഡി.എഫ്.. എല്‍ഡിഎഫിന്റെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍..മെയ് നാലിനറിയാം..

ഹോങ്കോങ് വിമാന കമ്പനി വിവാദത്തില്‍... പസഫിക് ദ്വീപായ സായ്പാനിലേക്ക് യാത്രക്കെത്തിയ ജാപ്പനീസ് വനിതക്ക് ഹോങ്കോങ് വിമാന കമ്പനി ഗര്‍ഭ പരിശോധന നടത്തിയതായി പരാതി

17 JANUARY 2020 10:33 PM IST
മലയാളി വാര്‍ത്ത

More Stories...

ശത്രുസൈന്യത്തെ 'ഹൃദയാഘാതം' പിടിപ്പിക്കാന്‍ കെല്പുള്ള, അവര്‍ ഭയക്കുന്ന പുതിയ ആയുധം..പുറത്തെടുത്ത് പ്രയോഗിക്കുമെന്ന് ഇറാൻ..വാളും ചുരുട്ടി ഓടുമെന്ന് ട്രംപും..ഹോർമുസിൽ കൊലവിളി..

ട്രംപ് ഉത്തരം പറയേണ്ടി വരും... ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ നടപടിയില്‍ ഉത്തരം മുട്ടി, ചോദ്യങ്ങളുമായി അമേരിക്കൻ കോൺഗ്രസ്, പ്രതിരോധവുമായി പീറ്റ് ഹെഗ്‌സെത്ത്, ഡെമോക്രറ്റുകൾക്കും വിമർശനം

ലഡാക്കിലെ ലേയിൽ ഇന്ന് പുലർച്ചെ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി...പരിഭ്രാന്തരായി ജനങ്ങൾ

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

പസഫിക് ദ്വീപായ സായ്പാനിലേക്ക് യാത്രക്കെത്തിയ ജാപ്പനീസ് വനിതക്ക് ഹോങ്കോങ് വിമാന കമ്ബനി ഗര്‍ഭ പരിശോധന നടത്തിയ സംഭവം വിവാദമായി. മിദോരി നിഷിദ എന്ന 25കാരിയെയാണ് വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഗര്‍ഭ പരിശോധനക്ക് വിധേയമാക്കിയത്.

കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ നിരവധി ഗര്‍ഭിണികള്‍ ഈ ദ്വീപിലേക്ക് പോകുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്ന് വിമാന കമ്ബനി അധികൃതര്‍ പറയുന്നു. ചെക് ഇന്‍ സമയത്ത് വിമാന കമ്ബനി ജീവനക്കാര്‍ നല്‍കിയ ചോദ്യാവലിയില്‍ ഗര്‍ഭിണിയല്ലെന്ന് വ്യക്തമാക്കിയിട്ടും ഗര്‍ഭിണിയാണെന്ന സംശയത്താല്‍ പരിശോധനക്ക് വിധേയയാക്കുകയായിരുന്നു.

20 വര്‍ഷത്തിലധികമായി സയ്പാനില്‍ കഴിയുന്ന കുടുംബത്തെ കാണാനാണ് ജാപ്പനീസ് യുവതി യാത്ര തിരിച്ചത്. യുവതിയോട് ഖേദം പ്രകടിപ്പിച്ചതായും ഇത്തരം നടപടികള്‍ റദ്ദാക്കിയതായും വിമാന കമ്ബനി അധികൃതര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നായ്ക്കള്‍ കടിച്ചു വലിച്ച് വികൃതമാക്കി  (13 minutes ago)

സസ്‌പെന്‍ഷന്‍ അടിച്ച് തന്നാല്‍ പേടിക്കുമെന്നാണോ...വിജയന്‍ പോയി പണിനോക്കെന്ന് ബി അശോക് ഐ എ എസ് !! കാലില്‍ വീഴുമെന്ന് കരുതിയോ...വേറെ ആളെ നോക്കണം  (18 minutes ago)

പ്രത്യേകം ശ്രദ്ധിക്കണം..!  (25 minutes ago)

അൽമയുടെ പ്രിയപ്പെട്ടവർ ചോരമണക്കുന്ന വീട്ടിൽ പട്ടിണിയിൽ; വിഷ്ണുനാഥ്‌ ചെയ്ത ക്രൂരത!  (29 minutes ago)

മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 12 പേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (30 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്...  (42 minutes ago)

അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...  (47 minutes ago)

കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം....  (54 minutes ago)

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍...  (1 hour ago)

വടകര പൂത്തൂരിൽ വിവാഹ വീട്ടിൽ നിന്ന് വരന്റെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ചു.... അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

പിണറായി യുഗം അവസാനിച്ചു  (1 hour ago)

IRAN US മരണകിടക്കയിലും വെല്ലുവിളി  (1 hour ago)

സ്വർണവില ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു.... പവന് 160 രൂപയുടെ കുറവ്  (1 hour ago)

അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി.... അമ്മാവനെ കുത്തിപ്പരിക്കേൽപ്പിച്ചു...  (2 hours ago)

റിമാൻഡിൽ കഴിയവെ ജാമ്യം ലഭിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണനയിൽ  (2 hours ago)

Malayali Vartha Recommends