Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുറിവേറ്റ മുഖവുമായി സോണിയ ഗാന്ധിയും മിഷേല്‍ ഓബാമയും; സ്ത്രീകളനുഭവിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ക്യാമ്പയിനുമായി ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റ്

18 JANUARY 2020 04:12 PM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 25 ലോകമെമ്പാടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിച്ചു വരുന്നു. എന്നാൽ പോലും അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾ ലോകത്തെമ്പാടും കുറവല്ല. പല തരത്തിലുള്ള ചൂഷണങ്ങൾക്ക് സ്ത്രീകൾ ഇരയാകുന്നു.

സ്ത്രീകളനുഭവിക്കുന്ന അതിക്രമങ്ങള്‍ തുറന്നു കാട്ടാന്‍ ലോക നേതാക്കളുടെ മുറിവേറ്റ മുഖവുമായി ക്യാമ്പയിനുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റ് അലക്‌സാന്ദ്രോ പലോംബോ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി സോണിയ ഗാന്ധി, മിഷേല്‍ ഒബാമ, ഹിലാരി ക്ലിന്റണ്‍ തുടങ്ങിയ വനിതാ ലോക നേതാക്കളുടെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ ഉപയോഗിച്ചത്.

‘ഞാന്‍ ഒരു സ്ത്രീയായതുകൊണ്ട് മാത്രം…. ഞാന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാണ്, എനിക്ക് ശമ്പളം കുറവാണ്, എനിക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാന്‍ എനിക്ക് അവകാശമില്ല, ഞാന്‍ ആരെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് എനിക്ക് തീരുമാനിക്കാന്‍ കഴിയില്ല, ഞാന്‍ ബലാല്‍ക്കാരത്തിനിരയായി എന്നിങ്ങനെ കുറിച്ചു കൊണ്ടാണ് അലക്‌സാന്ദ്രോ പലോംബോ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (8 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (22 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (32 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (45 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends