സൊമാലിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

സൊമാലിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. അല്‍ഷബാബ് ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ദി യുഎസ് ആഫ്രിക്ക കമാന്‍ഡ് (ആഫ്രികോം) ആണ് വ്യോമാക്രമണം നടത്തിയത്. ഇക്കഴിഞ്ഞ ജനുവരി 27ന് ജിലിബ് പ്രവിശ്യയിലും ആഫ്രികോം വ്യോമാക്രമണം നടത്തിയിരുന്നു.
"
https://www.facebook.com/Malayalivartha























