Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

തീര്‍ച്ചയായും നിങ്ങളെ ഞങ്ങള്‍ മിസ്​ ചെയ്യും; ബോളിവുഡ്​ ഇതിഹാസങ്ങളായ ഋഷി കപൂറി​​​​െന്‍റയും ഇര്‍ഫാന്‍ ഖാ​​​​​െന്‍റയും മരണത്തില്‍ അഗാധ ദു:ഖം പ്രകടിപ്പിച്ച്‌​ മുതിര്‍ന്ന യു.എസ്​ നയതന്ത്ര പ്രതിനിധി ആലിസ്​ വെല്‍സ്

01 MAY 2020 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

  ഇൻഡോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

ബോളിവുഡ്​ ഇതിഹാസങ്ങളായ ഋഷി കപൂറി​​​​െന്‍റയും ഇര്‍ഫാന്‍ ഖാ​​​​​െന്‍റയും മരണത്തില്‍ അഗാധ ദു:ഖം പ്രകടിപ്പിച്ച്‌​ മുതിര്‍ന്ന യു.എസ്​ നയതന്ത്ര പ്രതിനിധി ആലിസ്​ വെല്‍സ് രംഗത്ത്​. ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ നിങ്ങളെ മിസ്​ ചെയ്യുമെന്ന്​ അവര്‍ കുറിച്ചു.

ഒരു ദിവസത്തെ ഇടവേളകളിലായി വിടപറഞ്ഞ രണ്ട്​ ബോളിവുഡ്​ ഇതിഹാസങ്ങള്‍. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ നായകരാണവര്‍. തീര്‍ച്ചയായും നിങ്ങളെ ഞങ്ങള്‍ മിസ്​ ചെയ്യും.-അവര്‍ ട്വീറ്റ്​ ചെയ്​തു.

അര്‍ബുദത്തോട്​ പടപൊരുതിയാണ്​ ഇരു നടന്‍മാരും വിടവാങ്ങിയത്​. ഇര്‍ഫാന്‍ഖാന്‍ ബുധനാഴ്​ചയും ഋഷി കപൂര്‍ വ്യാഴാഴ്​ചയുമാണ്​ അന്തരിച്ചത്​.

ഇന്ത്യൻ ചലച്ചിത്രലോകം കണ്ട എക്കാലത്തെയും ജനപ്രിയ നടന്മാരിലൊരാളും സംവിധായകനും നിർമാതാവുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂർ, പിതാവ് സംവിധാനം ചെയ്ത ‘ശ്രീ 420’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘പ്യാർ ഹുവാ ഇക്റാർ ഹുവാ...’ എന്ന ഗാനത്തിൽ മുഖം കാട്ടിയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറിയത്. പിതാവ് രാജ് കപൂർ സംവിധാനം ചെയ്ത ‘മേരാ നാം ജോക്കർ’ എന്നീ ചിത്രത്തിൽ നായകനായ പിതാവിന്റെ തന്നെ കുട്ടിക്കാലം അവതരിപ്പിച്ചായിരുന്നു പിന്നീടുള്ള വരവ്. 1970 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്കാരവും നേടി.

1973 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കലക്ട് ചെയ്ത ചിത്രമായും ‘ബോബി’ മാറി. ഈ ചിത്രത്തിലൂടെ മികച്ച നടനുളള ഫിലിം ഫെയർ പുരസ്കാരവും ഋഷിയെ തേടിയെത്തി. അക്കാലത്തെ സോവിയറ്റ് യൂണിയനിൽ ഏറെ ഹിറ്റായി മാറിയ ‘ബോബി’ വിദേശ ചലച്ചിത്ര രംഗത്തും ഏറെ പ്രശസ്തമായി. സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ ഏക്കാലത്തെയും 20 വലിയ ഹിറ്റ് സിനിമകളിലൊന്നാണ് ‘ബോബി’.

തന്നെ നായകനായി അവതരിപ്പിക്കാൻ പിതാവ് ഒരുക്കിയ ചിത്രമെന്നാണ് ‘ബോബി’ അറിയപ്പെട്ടതെങ്കിലും ‘മേരാ നാം ജോക്കറി’ന്റെ നിർമാണത്തിലുണ്ടായ കടംവീട്ടാനാണ് ‘ബോബി’യെന്ന ടീനേജ് ലൗ സ്റ്റോറി പിതാവ് നിർമിച്ചതെന്ന് പിന്നീട് ഒരു അഭിമുഖത്തിൽ ഋഷി പറഞ്ഞു. അക്കാലത്തെ ജനപ്രിയ താരം രാജേഷ് ഖന്നയെ നായകനാക്കാനായിരുന്നു ശ്രമം. എന്നാൽ സാമ്പത്തിക ബാധ്യത കാരണം ഖന്നയെ നായകനാക്കാനായില്ല. പകരക്കാരനെന്ന നിലയിൽ തേടിയെത്തിയ നായകസ്ഥാനം ഋഷിയുടെ ജീവിതത്തിലെ വഴിത്തിരിവായി. ബോളിവുഡ് ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി

ബോബി, റാഫൂ ചക്കർ, കർസ്, ഹം കിസീ സെ കം നഹി, അമർ അക്ബർ ആന്റണി, ലൈല മജ്നൂ, പ്രേം രോഗ്, ഹണിമൂൺ, ചാന്ദനി, സർഗം, ബോൽ രാധാ ബോൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ റൊമാന്റിക് യുഗം സൃഷ്ടിച്ച അദ്ദേഹം ഈ ചിത്രങ്ങളിലെ വ്യത്യസ്തമായ റൊമാന്റിക് ഗാനമൂഹൂർത്തങ്ങളിലൂടെയും ആരാധകശ്രദ്ധ നേടി. 1973 നും 1981 നുമിടയിൽ 15 ചിത്രങ്ങളിൽ തന്റെ നായികയായ നീതു സിങ്ങിനെ ഋഷി1980 ൽ ജീവിതസഖിയാക്കി.

സിനിമാ ലോകത്തെ ഇതിഹാസ താരം ഇര്‍ഫാന് ഖാന് 2018ലാണ്​ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയത്​. വന്‍കുടലിലെ അണുബാധ മൂലം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇര്‍ഫാന്‍ ചൊവ്വാഴ്ച രാവിലെയാണ്​ മരിച്ചത്​. രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ ഖാന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും പത്മശ്രീയും അടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണ്‍ കാരണം ലണ്ടനിലെ പ്രതിമാസ ചികില്‍സ മുടങ്ങിയതാണ് ആരോഗ്യനില വഷളാക്കിയത്. കഴിഞ്ഞ ശനിയാഴ്ച ഇര്‍ഫാന്‍ ഖാന്റെ മാതാവ് മരണമടഞ്ഞിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാരണം ജയ്പൂരിലെത്തി സംസ്കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇര്‍ഫാന് കഴിഞ്ഞിരുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (58 minutes ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (1 hour ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (1 hour ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (1 hour ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (1 hour ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (6 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (6 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (6 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (6 hours ago)

ONAM ഓണം സ്പെഷ്യൽ  (6 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (6 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (6 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (7 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (7 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (7 hours ago)

Malayali Vartha Recommends