Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ഫാസ്റ്റ് ട്രാക്കില്‍ കാര്യങ്ങള്‍ ഓടുന്നു; അമേരിക്കന്‍ കമ്പനികളടക്കം കൂട്ടത്തോടെ ഇന്ത്യയിലേയ്ക്ക്

01 MAY 2020 06:35 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

  ഇൻഡോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

ഫാസ്റ്റ് ട്രാക്കില്‍ കാര്യങ്ങള്‍ ഓടുകയാണ്. എണ്ണയിട്ട യന്ത്രത്തെക്കാള്‍ വേഗത്തിലെന്നു വേണമെങ്കിലും പറയാം. ഇതുവരെ കാര്യങ്ങള്‍ വളരെ ശരിയാണ്. പന്ത് കൃത്യമായി ഇന്ത്യയുടെ കോര്‍ട്ടിലുണ്ട്. അമേരിക്കന്‍ കമ്പനികളടക്കം കൂട്ടത്തോടെ ഇന്ത്യയിലേയ്ക്ക്. ഇനി അടുത്ത നീക്കത്തിലേയ്ക്ക് നോക്കാം കൊറോണ കാലത്ത് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ച് കഴിഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരാടും സംസ്ഥാനങ്ങളോടും ഈ സാഹചര്യത്തിനായി വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുന്നു.

ഇപ്പോഴിതാ നിര്‍ണായക യോഗം. സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്കായി ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും അതോടൊപ്പം പ്രാദേശിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി കൂടുതല്‍ നിക്ഷേപ സൗഹാര്‍ദ്ദ നടപടികള്‍ക്ക് പ്രധാനമന്ത്രി ധനമന്ത്രാലയത്തിന് നിര്‍ദേശവും നല്‍കി. നിലവില്‍ ചൈനയോട് ഒരു താല്‍പര്യവുമില്ല കമ്പനികള്‍ക്ക്. അഥവാ ഇനി ലോകരാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടെ നിക്ഷേപങ്ങള്‍ ചൈനയിലേക്ക് പോകാനിരിക്കുകയാണെങ്കില്‍ പോലും അവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനാവശ്യമായ നടപടികളാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.

പാശ്ചാത്യ ലോകത്ത് ചൈനയ്ക്കെതിരെ ഉയര്‍ന്ന അതൃപ്തി കോവിഡ് എന്ന വെല്ലുവിളിക്ക് കാരണക്കാരായവര്‍ എന്ന ആക്ഷേപം നേരിടുന്ന ചൈനയ്ക്ക് നേരെയുള്ള അവസരമാക്കി മാറ്റാനാണ് ഇന്ത്യയുടെ ശ്രമം. നിരവധി കമ്പനികള്‍ ചൈന ഉപേക്ഷിക്കുന്നു എന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഇടപെടല്‍. രാജ്യത്തെ വ്യാവസായിക ഭൂമികളില്‍ അടിസ്ഥാനസൗകര്യം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി വികസിപ്പിക്കുന്നതിനും കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ചചെയ്തു. നിക്ഷേപകര്‍ക്ക് സഹായകരമായ നടപടികള്‍ സ്വീകരിക്കണമെന്നും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കണമെന്നും ആവശ്യമായ കേന്ദ്രസംസ്ഥാന അനുമതികള്‍ സമയബന്ധിതമായി ലഭിക്കുന്നതിന് വേണ്ട സഹായം നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഫാസ്റ്റ് ട്രാക്കില്‍ അനുമതികള്‍ സാധ്യമാക്കണം. ഇന്ത്യയിലേക്ക് വിവിധ നിക്ഷേപങ്ങള്‍ അതിവേഗരീതിയില്‍ കൊണ്ടുവരുന്നതിന് വേണ്ട തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കാനും തീരുമാനമായി. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍, ആഭ്യന്തര മന്ത്രി അമിത്ഷാ, വാണിജ്യ വ്യവസായമന്ത്രി, ധനകാര്യ സഹമന്ത്രി എന്നിവരും കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (1 hour ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (1 hour ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (1 hour ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (1 hour ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (1 hour ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (6 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (6 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (6 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (6 hours ago)

ONAM ഓണം സ്പെഷ്യൽ  (6 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (6 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (6 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (7 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (7 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (7 hours ago)

Malayali Vartha Recommends