Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

മരണത്തിന്റെ വായിൽ നിന്ന് ആത്ഭുതകരമായി രക്ഷപ്പെട്ട ബാലന് പുതു ജീവൻ ; മുത്തശ്ശനൊപ്പം നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് ബാലൻ പതിച്ചത് ഗുഹാഗർത്തത്തിലെ കലുങ്കിൽ; ബാലനെ കണ്ടെത്തിയത് കൈ മാത്രം പുറത്തേക്ക് കാണപ്പെട്ട നിലയിൽ; പത്തുമിനിറ്റു നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിൽ ബാലനെ രക്ഷപ്പെടുത്തി അഗ്നിശമന സേനാംഗങ്ങൾ; ചൈനയിലെ അമ്പരപ്പിക്കുന്ന രക്ഷാപ്രവർത്തനം ഇങ്ങനെ

28 JULY 2020 03:16 PM IST
മലയാളി വാര്‍ത്ത

മുത്തശ്ശനൊപ്പം നദിയില്‍ നീന്താനിറങ്ങിയപ്പോൾ ഒഴുക്കില്‍പ്പെട്ടുപോയ കുട്ടി ഭൂഗര്‍ഭ ഗുഹാഗര്‍ത്തത്തില്‍ പെട്ടു .. കൈകൾ മാത്രം പുരത്തത്തെക്ക് കാണുന്ന രീതിയിൽ ഗർത്തത്തിൽ അകപ്പെട്ട കുട്ടിയെ അതിസാഹസികമായി അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി
കിഴക്കന്‍ ചൈനയില്‍ നിന്നുമുള്ള ഒരു ബാലന്റെ അദ്ഭുതകരമായ രക്ഷപ്പെടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍   മാധ്യമങ്ങളിൽ വൈറലാകുന്നത്

മുത്തശ്ശനൊപ്പം നദിയിൽ നീന്താൻ ഇറങ്ങിയ ബാലനാണ് ഒഴുക്കിൽ പെട്ട് ഒരു ഗുഹാഗർത്തത്തിലെ കലുങ്കിൽ അകപ്പെട്ടത്. പാറക്കെട്ടുകള്‍ക്കടിയില്‍പെട്ട ബാലന്റെ കൈ മാത്രമാണ് പുറത്തു കണ്ടത്. ഇതോടെ മുത്തശ്ശന്‍ കുട്ടി ഒഴുകി പോകാതെ കൈയില്‍ മുറുകെ പിടിച്ച് ബാലനെ പിടിച്ച് നിര്‍ത്തുകയായിരുന്നു.

ജൂലൈ 22ന് സെജിയാങ് പ്രദേശത്തിലെ യോങ്ജിയ നദിയില്‍ ഉണ്ടായ അപകട ദൃശ്യങ്ങളാണ് വൈറലായി മാറുന്നത്. ഗുഹയില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാനായി മുത്തശ്ശനും നാട്ടുകാരും ചേര്‍ന്നാണ് അഗ്‌നിശമന സേനാംഗങ്ങളെ വിവരം അറിയിച്ചത്.

ചെറിയ ദ്വാരത്തിലൂടെ കുട്ടിയുടെ കൈമാത്രമാണ് പുറത്തുള്ളത്. പിന്നീട് ഗുഹാ ദ്വാരം തുറന്ന് കുട്ടിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു.

ഒടുവില്‍ പത്തുമിനിറ്റു നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവലില്‍ കുട്ടിയെ വിജയകരമായി പുറത്തെടുക്കുകയായിരുന്നു.ഈ ഭൂഗര്‍ഭ ഗുഹയെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നു എന്നാണ് അധികൃതര്‍ പറഞ്ഞത്.

നദീ തീരത്ത് നിന്ന് ഭൂഗര്‍ഭ ഗുഹാ തീരത്തേക്ക് തിരിച്ചുവിടുന്ന ഒരു കലുങ്ക് മാത്രമാണ് ഇതെന്ന് അധികൃതരുടെ വിശദീകരണം. ഇത്തരം അപകടങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ തുരങ്കം സീല്‍ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താനൊരുങ്ങി കേ​ന്ദ്രം  (14 minutes ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (26 minutes ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (36 minutes ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (49 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (59 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (1 hour ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (2 hours ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (2 hours ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (3 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (3 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (3 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (4 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (4 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends