Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കൊവിഡ് മുക്തമായ 90 ശതമാനമാൾക്കാർക്കും ശ്വാസകോശ തകരാര്‍; ഞെട്ടിപ്പിക്കുന്ന പഠനം

07 AUGUST 2020 05:41 PM IST
മലയാളി വാര്‍ത്ത

ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനാണ് കൊവിഡ് രോഗത്തിന്റെ ഉറവിടമായി കണക്കാക്കപ്പെടുന്നത്. ഇപ്പോഴിതാ ഈ പ്രദേശത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന പഠനമാണ് പുറത്തു വന്നിരിക്കുന്നത്.

ചൈനയിലെ വുഹാന്‍ നഗരത്തിലെ കൊവിഡ് രോഗ മുക്തരില്‍ 90 ശതമാനം പേര്‍ക്കും ശ്വാസകോശ തകരാറുണ്ടെന്ന് കണ്ടെത്തൽ. ഇവരില്‍ ചിലര്‍ക്ക് ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമേ ശ്വസിക്കാന്‍ സാധിക്കുമായിരുന്നുള‌ളു. വുഹാന്‍ സര്‍വകലാശാലക്ക് കീഴിലുള‌ള സോംഗ്‌നാന്‍ ആശുപത്രി ഡയറക്‌ടര്‍ പെങ് സിയോംഗും സംഘവും നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഏപ്രില്‍ മാസം മുതല്‍ രോഗം ഭേദമായ നൂറ് പേരെ പഠന വിധേയമാക്കിയതിലൂടെയാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.

സാധാരണ ആരോഗ്യമുള‌ള ഒരാള്‍ക്ക് 6 മിനുട്ട് കൊണ്ട് 500 മീ‌റ്റര്‍ നടക്കാനാകുമ്ബോള്‍ കൊവിഡ് ഭേദമായ ഒരാള്‍ക്ക് 400 മീ‌റ്റര്‍ മാത്രമേ നടക്കാൻ കഴിയുന്നുള‌ളൂ. ജൂലായ് മാസം വരെയായിരുന്നു പഠനം. ഇതില്‍ പങ്കെടുത്തവരുടെ ശരാശരി പ്രായം 59 ആയിരുന്നു. 65 വയസിന് മുകളിലുള‌ള 100 പേരില്‍ ബീജിംഗ് സര്‍വകലാശാലയിലെ ഡോ.ലിയാംദ് തെങ്‌സിയാവോയും സംഘവും നടത്തിയ പഠനത്തില്‍ ചിലര്‍ക്ക് ഓക്‌സിജന്‍ മെഷീന്‍ ഉപയോഗിച്ച് മാത്രമേ ശ്വസിക്കാന്‍ സാധിക്കുന്നുള‌ളൂ എന്നും വ്യക്തമായിട്ടുണ്ട്.

ഇവരില്‍ പത്ത് ശതമാനം ആളുകളില്‍ കൊറോണ വൈറസിനുള‌ള ആന്റിബോഡികള്‍ അപ്രത്യക്ഷമായി എന്ന ഗുരുതരമായ കണ്ടെത്തലുമുണ്ട്. ഇവരില്‍ രോഗപ്രതിരോധ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമവുമായിരുന്നില്ല. രോഗം വന്നതില്‍ അപമാനഭാരവും വിഷാദരോഗവും ഇവരിലുണ്ടായിരുന്നു എന്നും കണ്ടെത്തി.

ഇതുവരെ 68,138 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 4512 പേര്‍ മരിച്ചു. രാജ്യത്ത് ഇപ്പോള്‍ പുതുതായി 37 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 10 പേര്‍ക്ക് മ‌റ്റുള‌ള രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് വിലയിരുത്തുന്നു. ചൈനയില്‍ നിലവില്‍ 84,565 പേരാണ് കൊവിഡ് ബാധിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. 4634 ആണ് മരണനിരക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (7 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (7 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (7 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (7 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (8 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (8 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (9 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (9 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (10 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (10 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (10 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (11 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (11 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (11 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (11 hours ago)

Malayali Vartha Recommends