Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

സൈനികരുടെ 'ആ' കോഡ് വീടിന് മുന്നിൽ എഴുതി വച്ചു; മക്കളും ഭാര്യയെയും മരണത്തിലേക്ക് കൂട്ടികൊണ്ടുപ്പോയത് കാർബൺ മോണോക്സൈഡിലൂടെ ; അമേരിക്കയിൽ സൈനികന്റെ ആത്മഹത്യ

12 AUGUST 2020 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും കൊണ്ട് കാറിനുള്ളിൽ കയറി . പിന്നെ സൈനികൻ ആ ക്രൂരത ചെയ്തു. കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചത് 4 പ്പേർ. കാർബൺ മോണോക്സൈഡ് ശ്വസിച്ച് സൈനിക ഉദ്യോഗസ്ഥനും ഭാര്യയും ജീവനൊടുക്കിയ വാർത്ത ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്യു. എസ് സൈനിക ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ് രംഗത്ത് വന്നു . കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം ശ്വസിച്ചെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. നാല് കുട്ടികളുമായി കാറിലിരുന്ന് കാർബൺ മോണോക്സൈഡ് ശ്വസിച്ച് സൈനിക ഉദ്യോഗസ്ഥനും ഭാര്യയും ജീവനൊടുക്കിയെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയും അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിലൊരു കൃത്യം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന വിവരം..

ജൂൺ നാലാം തീയതിയായിരുന്നു യുഎസ് സൈനിക ഉദ്യോഗസ്ഥനായ ജറേഡ് എസ്ക്യുബെൽ ഹാലെസ്, ഭാര്യ ഷെറിൽ ആൻ, മക്കളായ എസ്റ്റേബാൻ ലൊറെൻസോ(4), അർക്കാഡിയ (3) അവിലെ മഗ്ദലേന(1) അപ്പോളോ(11 മാസം) എന്നിവരെ വീടിനോട് ചേർന്ന ഗ്യാരേജിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ട് വളർത്തുപൂച്ചകളെയും കാറിൽ ചത്തനിലയിൽ കണ്ടെത്തിയിരുന്നു .

സാൻ അന്റോണിയോയിലെ ബേസ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാതിരുന്ന സൈന്യത്തിലെ സൈബർ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥനായ ജറേഡിനെ തേടി പോലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. . മൃതദേഹങ്ങൾ അല്ലെങ്കിൽ മനുഷ്യർ വീടിനകത്തുണ്ടെന്നും അകത്ത് പ്രവേശിക്കരുതെന്നും സൈനികർ ഉപയോഗിക്കുന്ന പ്രത്യേക കോഡിൽ വീടിന് മുന്നിൽ എഴുതിവെച്ചിരുന്നു. മൃഗങ്ങൾ ഫ്രീസറിലാണെന്നും കുറിപ്പിലുണ്ടായിരുന്നു. തുടർന്ന് പോലീസ് സംഘം വീട് പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ല. ഇതിനിടെ, ചില സ്ഫോടക വസ്തുക്കൾ വീട്ടിനുള്ളിൽനിന്ന് കണ്ടെത്തുകയും ചെയ്തു . തുടർന്ന് രണ്ടുനില വീടിനോട് ചേർന്നുള്ള ഗ്യാരേജ് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. കാറിന്റെ പിൻസിറ്റീലായിരുന്നു ആറ് പേരുടെയും മൃതദേഹങ്ങൾ ഉണ്ടായിരുന്നത് . രണ്ട് പൂച്ചകൾ മുൻസീറ്റിലും ചത്തുകിടക്കുന്നുണ്ടായിരുന്നു.

ഗ്യാരേജിൽ നിർത്തിയിട്ട വാഹനത്തിന്റെ എൻജിൻ ഓൺ ചെയ്ത് പുക ശ്വസിച്ചതാകാം മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതുശരിവെയ്ക്കുന്ന രീതിയിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടും . സംഭവസമയം ഗ്യാരേജിലും പരിസരത്തും രൂക്ഷമായ പുകയുടെ ഗന്ധം അനുഭവപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞു . എന്നാൽ പോലീസ് മൃതദേഹങ്ങൾ കണ്ടെടുക്കുന്ന സമയത്തും വാഹനത്തിന്റെ എൻജിൻ പ്രവർത്തിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ജറേഡും കുടുംബവും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടതായി സഹപ്രവർത്തകർക്കോ അന്വേഷണ ഉദ്യോഗസ്ഥർക്കോ അറിയില്ല. കുട്ടികൾക്കും എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ മറ്റോ ഉണ്ടായിരുന്നോ എന്നതും വ്യക്തമല്ല. നിലവിൽ ഇത്തരമൊരു കൃത്യത്തിലേക്ക് നയിക്കാനിടയായ കാരണം കണ്ടെത്താനാണ് പോലീസും സൈന്യവും അന്വേഷണം നടത്തുന്നത്. മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവമായതിനാൽ ഔദ്യോഗിക ബഹുമതികളോ ആദരവോ നൽകാതെയായിരുന്നു ജറേഡിന്റെ ശവസംസ്കാരം നടത്തിയത് . ഇത്രയും ക്രൂരമായ ആത്‍മഹത്യ വാർത്തയിൽ പകച്ചിരിക്കുകയാണ് സഹപ്രവർത്തകരും!!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (1 hour ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (1 hour ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (2 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (2 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (2 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (3 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (3 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (9 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (9 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (9 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (9 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (9 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (10 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (10 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (10 hours ago)

Malayali Vartha Recommends