Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ കോടതി വിധി ഇന്ന്...


നി‌ർമ്മിതബുദ്ധി മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം... അതിന് വ്യക്തമായ ദിശാബോധം ആവശ്യം, സാങ്കേതികവിദ്യയും മനുഷ്യവിശ്വാസവും ഒരുമിച്ചു പ്രവർത്തിക്കണം.... എ.ഐ സംയുക്ത പദ്ധതി തയ്യാറാക്കാനായി ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...


പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...

ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിൽ എന്തെങ്കിലും നേരിട്ടോ അല്ലാതെയോ ഉള്ള ഭീഷണികൾ കരാറിൽ ഉണ്ടോയെന്ന് ഉറപ്പ് വരുത്തും; 175 ചൈനീസ് പദ്ധതികൾക്ക് നടപ്പിലാക്കാനുള്ള അനുമതി വൈകുന്നു

25 AUGUST 2020 01:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക

ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്.. തങ്ങളുടെ പ്രധാന ആണവ നിലയങ്ങളെ കോൺക്രീറ്റും മണ്ണും ഉപയോഗിച്ച് ഭൂഗർഭ ബങ്കറുകളാക്കി മാറ്റാൻ ഇറാൻ..കൂടുതൽ പാറകളും മണ്ണും നിരത്തി സംരക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ട്...

റംസാൻ മാസത്തിൽ ഇറാനിൽ തീമഴ പെയ്യിക്കാൻ തന്നെ അമേരിക്ക..ട്രംപിന്റെ അനുമതി കിട്ടിയാൽ ആ നിമിഷം ആക്രമണം തുടങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി.. ഡീഗോ ഗാർഷ്യ ദ്വീപിൽ യുകെയ്ക്ക് മുന്നറിയിപ്പുമായി യുഎസ്..

ആശങ്കയോടെ മിഡില്‍ ഈസ്റ്റ്... ഇറാൻ അതിർത്തിയിൽ അമേരിക്കയുടെ വൻ സൈനിക വിന്യാസം, യുദ്ധവിമാനങ്ങളും കപ്പലുകളും സജ്ജം, സമ്പൂർണ യുദ്ധത്തിന് സർവ്വം സജ്ജമാക്കി ട്രംപ്; വൻ യുദ്ധത്തിന് നീക്കമെന്ന് റിപ്പോർട്ടുകൾ

ഇറാൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി അമേരിക്ക

ഗൽവാൻ സംഘർഷത്തിന് പിന്നാലെ ചൈനയുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധത്തിൽ ഉലച്ചിലുകൾ വന്നിരുന്നു. എന്നാൽ ആ ഉലച്ചലിന്റെ പ്രത്യാഘാതങ്ങൾ വെളിപ്പെട്ടു വരുന്നതേയുള്ളൂ...ഇനി സുരക്ഷയുടെ കാര്യത്തിൽ; യാതൊരു വിട്ടുവീഴ്ച്ചയ്ക്കും ഇന്ത്യ തയ്യാറല്ല എന്ന യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ഈ കാര്യം. 175 ചൈനീസ് പദ്ധതികൾക്ക് നടപ്പിലാക്കാനുള്ള അനുമതി വൈകുകയാണ് ഇന്ത്യയിൽ..

ചൈനയിൽനിന്നുള്ള 175 നിക്ഷേപ പദ്ധതികൾ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സർക്കാർ പറഞ്ഞിരിക്കുന്നത് . മാത്രമല്ല ചൈനീസ് കമ്പനികളിൽനിന്ന് നേരിട്ടുള്ള വിദേശനിക്ഷേപ (എഫ്ഡിഐ) നിർദേശങ്ങൾ പരിഗണിക്കുന്നത് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസ് ലഭിക്കാൻ താമസിക്കുന്നതാണ് ഈ കാര്യം വൈകാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത് . ചൈനയുടെ ഗ്രേറ്റ് വാൾ മോട്ടോർസ് (ജിഡബ്ല്യുഎം), പെട്രോകെമിക്കൽ ഭീമന്മാരായ ഹെംഗ്ളി, ഫോട്ടോൺ ചൈന തുടങ്ങിയവരുടെ പദ്ധതികളും അനുമതിക്കായി കാത്തിരിക്കുന്നതിനാൽ വൈകുകയാണ്

‘ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിൽ എന്തെങ്കിലും നേരിട്ടോ അല്ലാതെയോ ഉള്ള ഭീഷണികൾ കരാറിൽ ഉണ്ടോയെന്നതാണ് സുരക്ഷാ ക്ലിയറൻസിന്റെ പ്രഥമ പരിഗണന. പുതിയ എഫ്ഡിഐ നയം വന്നതിനു പിന്നാലെ പല പദ്ധതികൾക്കും അനുമതി ലഭിച്ചിട്ടില്ല. സൂക്ഷ്മമായ പരിശോധന നടക്കുകയാണ്. 175 പദ്ധതികളോളം അനുമതി ലഭിക്കാനായി കിടപ്പുണ്ട് എന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.


ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏതെങ്കിലും രാജ്യത്തിന്റെ ഭാഗമായുള്ള കമ്പനികളോ ഈ രാജ്യത്തുനിന്നുള്ള പൗരന്മാരുടെ പദ്ധതികളോ വന്നാൽ സർക്കാർ വഴി മാത്രമേ ഇവരുടെ പദ്ധതികൾക്ക് അംഗീകാരം കൊടുക്കുകയുള്ളൂ . കോവി‍ഡ്–19 മഹാമാരിയുടെ സാഹചര്യത്തിൽ ഇന്ത്യൻ കമ്പനികളെ വിഴുങ്ങാനുള്ള അവസരവാദനിലപാടുമായി വരുന്നവരെ തടയിടാനാണ് സർക്കാരിന്റെ പുതിയ നീക്കം. ഇതുവരെ പാക്കിസ്ഥാനും ബംഗ്ലദേശിനും മാത്രം ബാധകമായ ഉപാധിയാണ് ഇപ്പോൾ ചൈനയ്ക്കും ബാധകമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ കമ്പനികളുടെ ഓഹരികൾ ചൈന വാങ്ങിക്കൂട്ടുകയാണെന്ന വിവരം പുറത്തുവന്നിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ഓഹരിവില ഇടിഞ്ഞതോടെയാണിത്..

പ്രതിരോധം, ടെലികോം, ഫാർമസ്യൂട്ടിക്കൽ, തുടങ്ങിയ 17 മേഖലയിൽനിന്നുള്ള കമ്പനികൾക്കാണ് ഇന്ത്യയിൽ പത്തോ അതിലധികം ശതമാനമോ നിക്ഷേപിക്കണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമുള്ളത്. ഏതു മേഖലയിൽനിന്നുള്ളവരാണെങ്കിലും ധനകാര്യ ഇന്റലിജൻസ് വിഭാഗത്തിന്റെ നിലപാടുകൂടി പരിഗണിച്ചാണ് അനുമതി നൽകുക. എഫ്ഡിഐ നിലവിൽ രണ്ട് റൂട്ടിലൂടെയാണ് അനുവദിക്കപ്പെടുന്നത് – സർക്കാരിന്റെ അനുമതി ആവശ്യമില്ലാത്ത ഓട്ടമാറ്റിക് റൂട്ടും അനുമതി ആവശ്യമുള്ള സർക്കാർ റൂട്ടും. ഓട്ടോമൊബൈൽ മേഖലയ്ക്ക് സർക്കാർ അനുമതി ആവശ്യമില്ലെങ്കിലും ചൈനയിൽനിന്നുള്ള നിക്ഷേപമായതിനാലാണ് സർക്കാരിന്റെ അനുമതി ആവശ്യമായി വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ കാര്യങ്ങളിൽ വിജയം, രാഷ്ട്രീയ നേട്ടം! മകരം രാശിക്കാർക്ക് ഇന്ന് ഉജ്ജ്വല സമയം!  (3 hours ago)

സ്കൂട്ടർ നിയന്ത്രണം വിട്ട് മരക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം.  (4 hours ago)

സർവകലാശാലകളിലെ വിദ്യാർഥി രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശം  (4 hours ago)

5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി...  (4 hours ago)

ശ്രീലങ്ക എ വനിതാ ടീമിനെ തകർത്തെറിഞ്ഞ് ഇന്ത്യ എ വനിതാ ടീം വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടി20 പോരാട്ടത്തിന്റെ ഫൈനലിൽ..  (4 hours ago)

എടോ പിണറായി കൊടിവച്ച കാറിൽ കിടന്നേ മരിക്കത്തുള്ളോ.. ദേ ഇത് കണ്ട് പഠിക്ക് 42 മണിക്കൂറത്തെ കലിപ്പ് പലിശ സഹിതം തീർത്ത് രാഹുൽ  (4 hours ago)

വായുവിന്റെ ഗുണനിലവാരം 'മോശം' വിഭാഗത്തിലെത്തി...  (4 hours ago)

ഉ​ത്​പാ​ദ​ന​കു​റ​വി​ന് പു​റ​മെ ഡി​മാ​ൻ​ഡ് വർദ്ധിച്ചു... പൈ​നാ​പ്പി​ൾ വി​ല കു​തി​ക്കു​ന്നു  (5 hours ago)

തൃപ്പൂണിത്തറയിൽ ബാബു ചേട്ടന്റെ വിജയം സന്തോഷം നൽകിയത്; ചെറുപ്പക്കാരും മധ്യവയസ്കരും അവസരം കിട്ടാത്ത ജനകീയരായ മുതിർന്ന ആളുകളും അടക്കം പുതിയ ആളുകൾ വരട്ടെ എന്നത് ഒരു നല്ല ചിന്തയാണ്; കെ ബാബുവിനെക്കുറിച്ച് ര  (5 hours ago)

സ്വർണവിലയിൽ ഇടിവ്... പവന് 800 രൂപയുടെ കുറവ്  (5 hours ago)

സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ശ്വാ​സം​മു​ട്ടി ര​ണ്ടു പേ​ർ മ​രി​ച്ചു...  (5 hours ago)

ടി20 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും  (5 hours ago)

ഗൃഹനാഥന് ദാരുണാന്ത്യം...  (6 hours ago)

പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അമ്മയും മകളും മരിച്ചു...  (6 hours ago)

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....  (7 hours ago)

Malayali Vartha Recommends