Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഒടുവിൽ ചൈന വെളിപ്പെടുത്തി! ജൂലൈ മുതൽ വാക്‌സിൻ ഉപയോഗിച്ച് തുടങ്ങി; ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിലും സൈനികരിലുമാണ് പരീക്ഷണടിസ്ഥാനത്തിൽ വാക്സീൻ ഉപയോഗിക്കുന്നത്

25 AUGUST 2020 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

കോവിഡ് വാക്‌സിൻ കണ്ടെത്താനുള്ള പെടാപാടിലും നെട്ടോട്ടത്തിലുമാണ് ലോകം മുഴുവൻ. ആര് വാക്‌സിൻ കണ്ടെത്തിയാലും അത് മറ്റുള്ള രാജ്യങ്ങളിലേക്ക് എത്താനുള്ള സൗകര്യം കൂടെ ഒരുക്കണം എന്ന ലോക രാഷ്ട്ര ങ്ങളുടെ അഭ്യർത്ഥന ഒരു വശത്ത് നിൽക്കുന്നു. എന്നാൽ ഇപ്പോൾ ചൈന വെളിപ്പെടുത്തിയിരിക്കുന്ന സത്യം കേട്ട് ലോകം നടുങ്ങിയിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിനായി ജൂലൈ മുതൽ ചൈനയിൽ വാക്സീൻ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തൽ. അതായത് ഒന്നര മാസമായി അവർ വാക്‌സിൻ കണ്ടെത്തിയിട്ടും ഉപയോഗിക്കാൻ തുടങ്ങിയിട്ടും..... ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിലും സൈനികരിലുമാണ് പരീക്ഷണടിസ്ഥാനത്തിൽ വാക്സീൻ ഉപയോഗിക്കുന്നതെന്ന് ചൈനീസ് നാഷനൽ ഹെൽത്ത് കമ്മിഷന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വികസന കേന്ദ്രം ഡയറക്ടർ ഷെങ് സോങ്‌വേ പറഞ്ഞു. ജൂലൈ 22നാണ് വാക്സീന് അനുമതി നൽകിത്.

ചൈനീസ് സ്റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററിന്റെ ‘ഡയലോഗ്’ എന്ന പരിപാടിയിലായിരുന്നു നിർണായക വെളിപ്പെടുത്തൽ നടത്തിയത് . മുൻ‌നിര മെഡിക്കൽ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ക്ലിനിക്കുകളിലെ മെഡിക്കൽ ജീവനക്കാർ, കസ്റ്റംസ്, അതിർത്തി ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് വാക്സീൻ സ്വീകരിക്കാൻ അർഹതയെന്ന് ഷെങ് സോങ്‌വേ വ്യക്തമാക്കി.സിനോഫാർമിന്റെ ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് കമ്പനിയാണ് (സിഎൻബിജി) വാക്സീൻ വികസിപ്പിച്ചത്. യു‌എഇ, പെറു, മൊറോക്കോ, അർജന്റീന എന്നിവിടങ്ങളിലായിരുന്നു വാക്‌സീന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ. ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടാകുമ്പോൾ നാഷനൽ ഹെൽത്ത് കമ്മിഷൻ വാക്സീന്റെ അടിയന്തര ഉപയോഗത്തിനായി അപേക്ഷ സമർപ്പിക്കുകയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇതിന്റെ അംഗീകാരത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്യും. ചൈനയിലെ വാക്സീൻ നിയമത്തിലെ ആർട്ടിക്കിൾ 20ൽ ഇതു സംബന്ധിച്ച വ്യക്തമായ വ്യവസ്ഥകളുണ്ടെന്ന് ഷെങ് സോങ്‌വേ പറഞ്ഞു.ശൈത്യകാലത്ത് വൈറസ് പടരാതിരിക്കുന്നതിനു വേണ്ടിയായിരിക്കും വാക്സീന്റെ അടുത്തഘട്ടത്തിലെ ഉപയോഗമെന്ന് ഗവേഷണ സംഘത്തിനു നേതൃത്വം നൽകുന്നയാൾ കൂടിയായ ഷെങ് സോങ്‌വേ പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗവ്യാപനം തടയാൻ സാധിച്ചാൽ കർഷകർ ഉൾപ്പെടെ മറ്റു മേഖലയിലുള്ളവർ വാക്സീൻ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിൽ വാക്സീൻ ഉപയോഗിക്കാൻ ചൈന അനുമതി നൽകുന്നത് ഇതാദ്യമല്ല. സൈനികരിൽ മാത്രം ഉപയോഗിക്കുന്നതിന് ജൂണിൽ മറ്റൊരു വാക്സീനും അനുമതി നൽകിയിരുന്നു. സർക്കാരിന്റെ കീഴിലുള്ള അക്കാഡമി ഓഫ് മിലിട്ടറി സയൻസിനു കീഴിലുള്ള ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയും കാൻസിനോ ബയോളജിക്സും ചേർന്നാണ് ഈ വാക്സീൻ വികസിപ്പിച്ചത്. നിലവിൽ ലോകത്ത് കോവിഡ് വാക്സീനുകളിൽ ഏറ്റവുമധികം പരീക്ഷണം നടക്കുന്നത് ചൈനയിലാണ്.മാത്രമല്ല മാറ്റു രാജ്യങ്ങളും വാക്‌സിൻ കണ്ടെത്തുന്നതിൽ മുന്നേറ്റം നടത്തുന്നുണ്ട്. റഷ്യ കണ്ടെത്തിയ വാക്‌സിൻ കൂടുതൽ പരീക്ഷിക്കാനായി ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (5 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (5 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (5 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (5 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (5 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (6 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (7 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (12 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (12 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (12 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (13 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (13 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (13 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (13 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (13 hours ago)

Malayali Vartha Recommends