Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

വേണ്ടിവന്നാല്‍ പുതിയ തലത്തിലുള്ള സേനയെ ഇറക്കുമെന്ന് നെതന്യാഹു; വിരല്‍ തോക്കിന്റെ കാഞ്ചിയില്‍ത്തന്നെയെന്ന് ഹമാസ്

21 MAY 2021 09:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

പതിനൊന്നു ദിവസം നീണ്ടുനിന്ന, 244 പേരെ കൊന്നൊടുക്കിയ ഇസ്രായേല്‍- ഹമാസ് യുദ്ധത്തിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടന്നത് വെള്ളിയാഴ്ച രാവിലെ 2 മണിക്കാണ്.

ഇരു ഭാഗങ്ങളും അവരവര്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയും സ്ഥിതി വഷളായാല്‍ ശത്രുത തുടരുമെന്ന് പരസ്പരം ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വേണ്ടിവന്നാല്‍ പുതിയ തലത്തിലുള്ള സേനയെ ഇറക്കുമെന്നാണ് പ്രധാനമന്ത്രി നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷം, വെളളിയാഴ്ച അല്‍ അക്സ പള്ളിക്കടുത്തുവച്ചുണ്ടായ ആക്രമണത്തെ ചൂണ്ടിക്കാണിച്ച്‌, ഇസ്രായേല്‍ അതിരുകടക്കുകയാണെങ്കില്‍ തങ്ങളുടെ വിരല്‍ തോക്കിന്റെ കാഞ്ചിയില്‍ത്തന്നെയുണ്ടെന്ന്‌ ഭീഷണിപ്പെടുത്തിയായിരുന്നു ഹമാസിന്റെ മറുപടി.

ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ കൊന്നൊടുക്കാന്‍ ഇസ്രായേല്‍ പ്രതിരോധസേനയ്ക്ക് അവസരം നല്കുന്നതിനു മുന്‍പ് തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു എന്നപേരില്‍ വലതുപക്ഷം നെതന്യാഹുവിനെ വിമര്‍ശിച്ചു.

 

 

 

 

 

 

 

 

 

 

 

 

എന്നാല്‍ തന്റെ മറുപടി പ്രസംഗത്തില്‍ അദ്ദേഹമിതിന് വിശദീകരണം നല്‍കി. യുദ്ധത്തില്‍ ഇരുനൂറോളം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും 100 കിലോമീറ്ററോളം ദൂരത്തേയ്ക്കു ടണല്‍ തകര്‍ക്കപ്പെടുകയും ചെയ്ത ഹമാസിന് വലിയ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

വ്യോമാക്രമണം നടത്താനുള്ള ഹമാസിന്റെ കഴിവിനെ ഇസ്രായേലിന് നല്ല രീതിയില്‍ തടയാനായിട്ടുണ്ട്. സ്വന്തം സ്ഥലത്ത് വളരെ നേരിയ തോതില്‍ നഷ്ടങ്ങളെ അനുവദിച്ചു കൊണ്ട് ഹമാസിനെ വലിയ തോതില്‍ തകര്‍ക്കാനായത് ഇസ്രായേലിന്റെ സധൈര്യത്തോടുകൂടിയ ഇടപെടല്‍ കൊണ്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (12 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (16 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (21 minutes ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (3 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

Malayali Vartha Recommends