Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ഭക്ഷണം നല്‍കി പാട്ടിലാക്കിയ ശേഷം കരടികള്‍ക്ക് നേരെ നായ്ക്കളെ അഴിച്ച്‌ വിട്ടു; വൈറലായി വീഡിയോ, ദമ്പതികൾക്ക് കടുത്ത ശിക്ഷ

22 MAY 2021 02:55 PM IST
മലയാളി വാര്‍ത്ത

ഭക്ഷണ സാധനങ്ങള്‍ നല്‍കി കരടികളെ പാട്ടിലാക്കുകയും ശേഷം ഇവക്ക് നേരെ വളര്‍ത്തു നായ്ക്കളെ തുറന്ന് വിടുകയും ചെയ്ത സംഭവത്തില്‍ അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള ദമ്പതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. ചാള്‍സ് സാക്രബോര്‍ട്ടും ഭാര്യ ഹന്നയുമാണ് കുറ്റക്കാരാണെന്ന് സെര്‍ക്യൂട്ട് ജഡ്ജ് വിധിച്ചത്. ഭയാനകമായ വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഡോഗ്‌നട്ടുകളും പാസ്റ്ററീസുകളും നല്‍കിയാണ് ഇരുവരും കരടികളെ പാട്ടിലാക്കിയിരുന്നത്. ഒഖ്‌ല ദേശീയ വനമേഖലയില്‍ വച്ച്‌ ഇവര്‍ കരടികളെ പാട്ടിലാക്കിയ ശേഷം പരിശീലനം ലഭിച്ച നായ്ക്കളെ ഇവക്ക് നേരെ തുറന്ന് വിടുകയാണ് ചെയ്യാറ്.

 

ജീവന്‍ രക്ഷിക്കാനായി കരടികള്‍ പലപ്പോഴും മരത്തിന് മുകളില്‍ കയറും. ഇവിടെ നിന്നും വീഴുന്ന പക്ഷം നായ്ക്കള്‍ കരടികളെ ആക്രമിക്കുകയും ചെയ്യും. വളര്‍ത്തു നായ്ക്കള്‍ കരടികളെ ആക്രമിക്കുന്നത് കണ്ട് ആസ്വദിക്കുകയായിരുന്നു ദമ്പതികളുടെ ലക്ഷ്യം.

ഇരുവരും ഉള്‍പ്പെടുന്ന 7 അംഗ സംഘമാണ് ക്രൂരമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നത്. പ്രാദേശിക ഭരണകൂടം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് പിടികൂടിയത്. മൃഗങ്ങള്‍ തമ്മില്‍ കടിപിടികൂടുന്നതിന് അവസരം ഒരുക്കി ആസ്വിദിക്കുന്നതിനുള്ള ഗൂഡാലോചന,

 

 

 

 

 

 

 

 

 

 

 

 

 

നിയമപ്രകാരമില്ലാതെയുള്ള ടു വേ കമ്മ്യൂണിക്കേഷന്‍ ഉപയോഗം, നിയമ വിരുദ്ധമായി കരടിയെ എടുക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരെ ചുമത്തയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇരുവരെയും സര്‍ക്യൂട്ട് ജഡ്ജ് അന്റോണി ടാറ്റിയോയുടെ മുമ്പാകെ ഹാജരാക്കി. പ്രോസ്യൂക്യൂഷന്‍ നടപടികളുമായി സഹകരിക്കും എന്നും സംഘത്തിലെ മറ്റുള്ളലരെ കണ്ടെത്താന്‍ സഹായിക്കും എന്ന ഉറപ്പില്‍ ഭര്‍ത്താവ് ചാള്‍സിന് രണ്ട് വര്‍ഷത്തിലധികമുള്ള തടവാണ് വിധിച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

നിയമവിരുദ്ധമായി കരടിയെ എടുക്കുകയും നിയമ വിരുദ്ധമായി ടൂ വേ കമ്മ്യൂണിക്കേഷന്‍ ഉപയോഗിച്ചെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യ ഹന്നക്ക് 5 വര്‍ഷത്തെ പ്രൊബോഷനാണ് കോടതി വിധിച്ചിരിക്കുന്നത്. ഇതിന് പുറമേ കോടതി ചെലവായി 27,000 ഡോളറും, അന്വേഷണ ചെലവായി ഫ്‌ലോറിഡ മത്സ്യ- വന്യജീവി സംരക്ഷണ കേന്ദ്രത്തിന് 22,847 ഡോളറും യുവതി നല്‍കേണ്ടതായുണ്ട്.

നായ്ക്കളെ പരിശീലിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും യുവതിക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കരടികളെ ഭയപ്പെടുത്താനും വേട്ടയാടാനും ഉപയോഗിക്കുന്ന നായ്ക്കളുമായി ഒഖ്‌ല ദേശീയ വന മേഖലയില്‍ പ്രവേശിക്കുന്നതിനും യുവതിക്ക് വിലക്കുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (6 minutes ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (35 minutes ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (46 minutes ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (50 minutes ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (55 minutes ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (1 hour ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (1 hour ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (1 hour ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (2 hours ago)

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (3 hours ago)

ദീപാവലി മുന്നില്‍കണ്ട് രാഹുല്‍ ഗാന്ധിയോട് മഹാറാലിയും സമരങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍  (3 hours ago)

പ്രവാസികൾ ബുധനാഴ്‌ച വരെ സൂക്ഷിക്കണം; UAE-ൽ പലയിടങ്ങളിലും ഈ മാറ്റം പ്രതീക്ഷിക്കാം,വമ്പൻ മാറ്റം  (3 hours ago)

പ്ലസ്ടൂ വിദ്യാര്‍ത്ഥിനി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു  (3 hours ago)

കഴുത്തൊടിച്ച് ചൈനീസ് സൈനികരെ കൊന്ന് തള്ളി ശൗര്യ..! ഇന്ത്യയുടെ ശൗര്യ കമാൻഡോകൾ ചൈന പട്ടാളത്തിന്റെ കാലന്മാർ..!  (3 hours ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (3 hours ago)

Malayali Vartha Recommends