Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..


ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു..സംഭവത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു..കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തി.. വലിയ പ്രതിഷേധമാണ് ഉയരുന്നത്..


അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

മൃതദേഹം ആയിരത്തോളം കഷ്​ണങ്ങളാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു; തല കൈകള്‍ ഹൃദയം തുടങ്ങിയവ കിടപ്പു മുറിയില്‍ നിന്ന്​ കണ്ടെടുത്തു!! അസ്​ഥികള്‍ വീടിന്‍റെ വിവിധ അലമാരകളില്‍, അമ്മയെ കൊന്ന് ഭക്ഷിച്ച സ്‌പാനിഷ്‌ പൗരന് 15 കൊല്ലം തടവും പിഴയും

17 JUNE 2021 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

മാതാവിനെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച കേസില്‍ സ്പാനിഷ് പൗരന്‍ ആല്‍ബര്‍ട്ടോ സാഞ്ചസ് ഗോമെസിന് (28) 15 കൊല്ലം തടവുശിക്ഷ വിധിച്ച്‌ കോടതി. കിഴക്കന്‍ മാഡ്രിഡില്‍ 2019-ലാണ് ആല്‍ബര്‍ട്ടോ 60 വയസ്സുള്ള മരിയ സോളേഡാഡ് ഗോമസിനെയാണ് കഴുത്തു ഞെരിച്ച്‌ കൊന്നത്. തുടര്‍ന്ന് ശരീര ഭാഗങ്ങള്‍ മുറിച്ച്‌ പാത്രങ്ങളിലാക്കി രണ്ടാഴ്ചയോളം സൂക്ഷിച്ച്‌ ആഹാരമാക്കി.

പിന്നീട് വളര്‍ത്തുനായക്കും ഈ മാംസം കഴിക്കാന്‍ നല്‍കി. മരിയയുടെ സുഹൃത്തിന്റെ സംശയത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആല്‍ബര്‍ട്ടോ അറസ്റ്റിലായത്. സംഭവ സമയം ആല്‍ബര്‍ട്ടോ മനോരോഗ ചികിത്സയിലായിരുന്നെന്ന വാദം കോടതി തള്ളി.

 

15 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കൊപ്പം മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് അഞ്ചുമാസം അധിക തടവും ഇയാള്‍ക്ക് ശിക്ഷ വിധിച്ചു. കൂടാതെ, സഹോദരന് നഷ്ടപരിഹാരമായി 73,000 ഡോളര്‍ നല്‍കാനും കോടതി വിധിച്ചു. ആല്‍ബര്‍ട്ടോ സ്ഥിരമായി അമ്മയോട് കലഹിക്കാറുണ്ടെന്നും പോലീസ് പലതവണ താക്കീത് നല്‍കിയിരുന്നെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

 

 

 

 

 

 

 

 

 

 

 

 

28കാരനായ ആല്‍ബര്‍​ട്ടോ സന്‍ചസ്​ ഗോമസാണ്​ കേസില്‍ കുറ്റവാളി തൊഴില്‍ രഹിതനാണ്​ ആല്‍ബര്‍​ട്ടോ. മാതാവ്​ 68കാരിയായ മരിയ സോലെഡാഡ്​ ഗോമസും ആല്‍ബര്‍​ട്ടോയും ഒരു വീട്ടിലായിരുന്നു താമസം.ഇരുവരും തമ്മിലുണ്ടായ വാക്കു തര്‍ക്ക​ത്തെ തുടര്‍ന്ന്​ മരിയയെ ആല്‍ബ​ര്‍​ട്ടോ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്​​ മൃതദേഹം ആയിരത്തോളം കഷ്​ണങ്ങളാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു. തുടര്‍ന്ന്​ ദിവസങ്ങളോളം ആല്‍ബര്‍​ട്ടോയും വളര്‍ത്തുനായയും മൃതദേഹം ഭക്ഷിക്കുകയായിരുന്നു.

ആല്‍ബര്‍​ട്ടോയോട്​ മാതാവിനെക്കുറിച്ച്‌​ അന്വേഷിച്ചപ്പോള്‍ യാതൊരു ഭാവവൃത്യാസവുമില്ലാതെ ​കൊ ലപ്പെടുത്തിയെന്ന്​ സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു. മരിയയുടെ തല, കൈകള്‍, ഹൃദയം തുടങ്ങിയവ കിടപ്പു മുറിയില്‍ നിന്ന്​ കണ്ടെടുത്തു. മാംസം കഷ്​ണങ്ങളാക്കി റഫ്രിജറേറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു.

 

അസ്​ഥികള്‍ വീടിന്‍റെ വിവിധ അലമാരകളില്‍നിന്ന്​ കണ്ടെടുത്തു. മരപ്പണിക്കാര്‍ ഉപയോഗിക്കുന്ന ആയുധവും 2 അടുക്കള കത്തിയും ഉപയോഗിച്ചാണ്​ മരിയയുടെ മൃത​ദേഹം വെട്ടിനുറുക്കിയതെന്ന്​ ​പൊലീസ്​ കണ്ടെത്തി.

തുടര്‍ന്ന്​ 2019 ഫെബ്രുവരി 21ന്​ ആല്‍ബര്‍​ട്ടോയെ പോലീസ് അറസ്റ്റ്​ ചെയ്യുകയായിരുന്നു. ഈ വര്‍ഷം നടന്ന രണ്ടാഴ്ചത്തെ വിചാരണക്ക്​ ശേഷം ബുധനാഴ്ച ആല്‍ബര്‍ട്ടോ കുറ്റക്കാരനാണെന്ന്​ കോടതി സ്ഥിരീകരിക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (4 minutes ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (17 minutes ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (26 minutes ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (31 minutes ago)

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (45 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (1 hour ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (1 hour ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (3 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (3 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (4 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (4 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (4 hours ago)

Malayali Vartha Recommends