Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാതെ കൊറോണ വൈറസ്; അഞ്ചില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ഉണ്ടാക്കുന്നതായി പഠനം! പുരുഷന്മാരെ അപേക്ഷിച്ച്‌ സ്ത്രീകളില്‍ ദീര്‍ഘകാല കോവിഡ് പൊതുവേ കാണപ്പെടുന്നു

23 JUNE 2021 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാതെ കൊറോണ വൈറസ് ബാധിക്കുന്നവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ഉണ്ടാക്കുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരെല്ലാം തിരികെ സമ്പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങുന്നില്ലെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.ഫെയര്‍ ഹെല്‍ത് എന്ന സന്നദ്ധസംഘടന ന്യൂയോര്‍കില്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഇതിൽ 20 ലക്ഷം അമേരികക്കാരുടെ ആരോഗ്യസ്ഥിതിയാണ് 2020 ഫെബ്രുവരിക്കും 2021 ഫെബ്രുവരിക്കും ഇടയില്‍ വിലയിരുത്തിയത്. രോഗലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് വന്നവരില്‍ 19% പേര്‍ക്കും ദീര്‍ഘകാല കോവിഡ് ഉണ്ടാകുന്നതായി പഠനത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. രോഗം മാറി 30 ദിവസങ്ങള്‍ക്കുശേഷം ഇവരില്‍ സങ്കീര്‍ണതകള്‍ ഉണ്ടായെന്നും റിപോര്‍ടില്‍ പറയുന്നുണ്ട്. കൂടാതെ വേദനയാണ് ദീര്‍ഘകാല കോവിഡ് പ്രശ്നങ്ങളില്‍ ഏറ്റവും പൊതുവായി കണ്ടെത്തിയത്. ഇതോടൊപ്പം ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ഉയര്‍ന്ന കൊളസ്ട്രോള്‍, ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയും പലര്‍ക്കും റിപോര്‍ട് ചെയ്യുന്നു.

അതേസമയം യുവാക്കളില്‍ വന്‍ കുടലിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഉയര്‍ന്ന കൊളസ്ട്രോളിനെക്കാള്‍ കൂടുതല്‍ കാണപ്പെട്ടത്. പുരുഷന്മാരെ അപേക്ഷിച്ച്‌ സ്ത്രീകളില്‍ ദീര്‍ഘകാല കോവിഡ് പൊതുവേ കാണപ്പെടുന്നതായും പഠനത്തിൽ പറയുന്നുണ്ട്.

2021 മാര്‍ചില്‍ ലെയ്കെസ്റ്റര്‍ സര്‍വകലാശാല നടത്തിയ പഠനവും ഇത് ശരി വയ്ക്കുന്നു. അതേ സമയം ദീര്‍ഘകാല കോവിഡിന്റെ ഭാഗമായി ഹൃദയത്തിലെ പേശികള്‍ക്ക് നീര്‍ക്കെട്ട് ഉണ്ടാകുന്നത് കൂടുതലും പുരുഷന്മാരിലാണ്. ചിലര്‍ക്ക് വിഷാദരോഗം ഉള്‍പെടെയുള്ള മാനസിക പ്രശ്നങ്ങളും ഉണ്ടാക്കുന്നതായും പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends