Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ചൈനയില്‍ സവാരിക്കിറങ്ങിയ ആനക്കൂട്ടം തെക്കന്‍ ദിശയിലേക്ക്.... പ്രത്യേകസുരക്ഷയുള്ള ആനകളുടെ സവാരി സുഗമമാക്കാന്‍ 3000ത്തോളം പേരെ സഞ്ചാരപാതയില്‍നിന്ന് അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു... വഴിയിലുടനീളം ഭക്ഷണവും....

27 JUNE 2021 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

ചൈനയില്‍ സവാരിക്കിറങ്ങിയ ആനക്കൂട്ടം തെക്കന്‍ ദിശയിലേക്ക്.... പ്രത്യേകസുരക്ഷയുള്ള ആനകളുടെ സവാരി സുഗമമാക്കാന്‍ 3000ത്തോളം പേരെ സഞ്ചാരപാതയില്‍നിന്ന് അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു... വഴിയിലുടനീളം ഭക്ഷണവും.... .

ചൈനയില്‍ സവാരിക്കിറങ്ങിയ ആനക്കൂട്ടത്തിന് അടുത്തൊന്നും യാത്രനിര്‍ത്താന്‍ ഉദ്ദേശമില്ല. യുനാന്‍ പ്രവിശ്യല്‍നിന്ന് ഒരുകൊല്ലംമുമ്പേ യാത്രപുറപ്പെട്ട ഏഷ്യന്‍ ആനസംഘം ഇപ്പോള്‍ തെക്കന്‍ ദിശയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിഷ്വാങ്‌ബെന്ന ദായ് ദേശീയോദ്യാനത്തില്‍നിന്നാണ് യാത്രതുടങ്ങിയത്. ഇപ്പോഴെത്തിനില്‍ക്കുന്നത് പ്രവിശ്യയിലെ യുസിയിലുള്ള ഇഷാന്‍ കൗണ്ടിയോടു ചേര്‍ന്ന്.

 



മൊത്തം 14 ആനകളുണ്ട്. കഴിഞ്ഞ നാലുദിവസമായി തുടര്‍ച്ചയായി തെക്കന്‍ദിശയില്‍ത്തന്നെയാണ് യാത്ര. 20 ദിവസങ്ങള്‍ക്കുമുമ്പ് കൂട്ടംതെറ്റിയ കൊമ്പന്‍ കുന്‍മിങ്ങിലെ ജിന്നിങ് ജില്ലയില്‍നിന്ന് 32.5 കിലോമീറ്റര്‍ മാറിയും യാത്രചെയ്യുന്നു.

പ്രത്യേകസുരക്ഷയുള്ള ആനകളുടെ സവാരി സുഗമമാക്കാന്‍ 3000ത്തോളം പേരെ സഞ്ചാരപാതയില്‍നിന്ന് അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. ഭക്ഷണവും വഴിയിലുടനീളം ഒരുക്കുന്നുണ്ട്.

 



ഇഷാന്‍ കൗണ്ടിയില്‍ കനത്ത മഴയായതിനാല്‍ നിരീക്ഷണം തടസ്സപ്പെടുന്നുണ്ട്. സിഷ്വാങ്‌ബെന്നയില്‍ നിന്ന് 500 കിലോമീറ്റര്‍ താണ്ടിയാണ് ജൂണ്‍ രണ്ടിന് സംഘം കുന്‍മിങ്ങിലെത്തിത്. പൊതുവേ ഏഷ്യന്‍ ആനകള്‍ക്ക് ദീര്‍ഘപലായനസ്വഭാവമില്ല. അതുകൊണ്ടുതന്നെ ആനസവാരിയുടെ കാരണമന്വേഷിക്കുകയാണ് ശാസ്ത്രസംഘം. 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (15 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 85 പേരെ അറസ്റ്റില്‍  (25 minutes ago)

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി  (28 minutes ago)

ഇടിച്ചു കുത്തി മഴ!! 3000 ​ഗ്യാസ് സിലിണ്ടറുകൾ ഒഴുകി പോയി..വൻ ജാ​ഗ്രതാ നിർദ്ദേശം..  (36 minutes ago)

സ‍‍ര്‍വ്വീസുകളിൽ മാറ്റം  (47 minutes ago)

കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ  (52 minutes ago)

ചാലയിൽ MRT പൂട്ടിച്ച് വിവിആർ 100ലധികം തൊഴിലാളികളെ ആട്ടിയിറക്കി പോലീസ് ..ഹൈക്കോടതി ഇണ്ടാസിൽ പെട്ടു,സ​ഹോദരന്റെ ചതി  (1 hour ago)

ദുരന്ത സ്ഥലം സന്ദർശിച്ച് പിണറായി വിജയൻ  (1 hour ago)

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥ  (1 hour ago)

പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്  (1 hour ago)

പക്ഷെ ഹൈക്കോടതിയിൽ ട്വിസ്റ്റ്..  (1 hour ago)

ഹോസ്റ്റലില്‍ പാമ്പ് കയറി  (1 hour ago)

Chabahar ചബഹാറിൽ കൈവച്ച് അമേരിക്ക  (1 hour ago)

കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന ബി.ജെ.പി ; നെടുമങ്ങാട് കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടും രക്ഷയില്ല.. ഭൂരിപക്ഷം നിലനിർത്തണമെങ്കിൽ ഇനി ഹൈക്കോടതിയിൽ എത്തണം.  (1 hour ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (2 hours ago)

Malayali Vartha Recommends