Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തിന്റെ നാശം കണ്ടേ ചൈന അടങ്ങൂ: ആണവായുധങ്ങൾ നിർമ്മിച്ച് കൂട്ടി പുതിയ നീക്കം: തടയാനൊരുങ്ങി അമേരിക്ക

03 JULY 2021 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

അമേരിക്ക, ചൈന, പാക്കിസ്ഥാൻ.... ഇന്ത്യ ഒന്നടങ്കം ഉറ്റുനോക്കുന്ന 3രാജ്യങ്ങൾ... ഈ മൂന്നു രാജ്യങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്..... ഇന്ത്യയും ചൈനയും പാകിസ്ഥാനും ശത്രുക്കൾ ആണെങ്കിൽ ഈ രാജ്യങ്ങൾക്ക് പ്രിയപ്പെട്ടതാണ് അമേരിക്ക.... അമേരിക്ക പ്രത്യേകിച്ചുo ചൈനയും ഇന്ത്യയും ഒരേ അളവിൽ കൊണ്ടുപോകാനാണ് ഇഷ്ടം... ലഡാക്കിൽ ഉണ്ടായ വിഷയവും അതിനെ തുടർന്ന് ഇന്ത്യയും ചൈനയും അടിച്ചു പിരിഞ്ഞതും അമേരിക്ക ഇരുവരുടെയും പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ചതുമെല്ലാം ലോകരാഷ്ട്രങ്ങൾ കണ്ടതാണ്.....

ചൈന എപ്പോഴും മറ്റു രാജ്യങ്ങളെ അസ്വസ്ഥമാക്കുന്ന രീതിയിലെ പ്രവർത്തിക്കു. അതിന് ഒടുവിലത്തെ ഉദാഹരണമായി മറ്റൊരു സംഭവം പുറത്തുവരികയാണ്. ആണവായുധങ്ങൾ നിർമ്മിച്ചു കൂട്ടുകയാണ് ചൈന... എന്നാൽ ചൈനയുടെ ഈ നീക്കത്തിൽ ആശങ്കയറിയിച്ച് അമേരിക്ക രംഗത്ത് വന്നിരിക്കുകയാണ്.

ചൈന വൻതോതിൽ ആണവായുധങ്ങൾ നിർമ്മിച്ചുകൂട്ടുന്നതായി അമേരിക്ക ആരോപണം ഉയർത്തുമ്പോൾ എന്തുമാത്രം അമർഷമാണ് ചൈനയോട് അമേരിക്കയ്ക്ക് ഉള്ളത് എന്ന് മനസ്സിലാക്കാൻ സാധിക്കും. വാഷിംഗ്ടൺ വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസാണ് ചൈനയുടെ ഈ നെറികെട്ട നീക്കത്തിനെതിരെ പ്രതികരിച്ചത്.

കൊറോണയുടെ ഉത്ഭവകേന്ദ്രം ആയി ലോകത്തെ മുഴുവൻ നാശത്തിലേക്ക് തള്ളിവിട്ട് ചൈനയിൽ നിന്നും ഇപ്പോഴും പുറത്ത് വരുന്നത് അത്ര നല്ല കാര്യങ്ങൾ അല്ല. ആണവായുധങ്ങൾ നിർമ്മിച്ചുകൂട്ടി ലോകത്തിന്റെ നാശം കാണാനുള്ള തത്ര പാടിലാണ് ചൈന. ആഗോളതലത്തിൽ ഒരു രാജ്യത്തിൽ നിന്നും പ്രതീക്ഷിക്കാവുന്നതിനും അപ്പുറത്തുള്ള അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നത്. ചൈന എന്തിനുള്ള പുറപ്പാടാണ് എന്ന് എത്ര ആലോചിച്ചിട്ടും ലോകത്തിന് മനസ്സിലാകുന്നില്ല.

ചൈനയുടെ ലക്ഷ്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള രഹസ്യവിവരങ്ങൾ ആരാഞ്ഞ് എടുക്കാനുള്ള ശ്രമം തകൃതിയായി നടക്കുകയാണ്. ആണവായുധ നിയന്ത്രണത്തിനായി ലോകത്തെ എല്ലാ രാജ്യങ്ങളും എടുത്തിരിക്കുന്ന തീരുമാനങ്ങൾക്ക് ഘടകവിരുദ്ധമായ നടപടിയാണ് ചൈന നടത്തുന്നതെന്നും പ്രൈസ് വ്യക്തമാക്കിയിരിക്കുകയാണ്.

ചൈനയുടെ പടിഞ്ഞാറൻ മരുഭൂമിയിൽ നൂറുകണക്കിന് മിസൈലുകൾ വിന്യാസിച്ചതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമമാണ് വിവരം പുറത്തു വിട്ടിരിക്കുകയാണ്. കാലിഫോർണിയയിലെ അമേരി ക്കയുടെ ആണവ നിർവ്വ്യാപന ഗവേഷണ കേന്ദ്രമായ ജെയിംസ് മാർട്ടിൻ സെന്ററാണ് ചൈനയുടെ ഗൂഢലക്ഷ്യത്തോടെ യുള്ള നീക്കത്തെ മനസ്സിലാക്കിയത് . ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ചൈനയുടെ സൈനിക തയ്യാറെടുപ്പുകൾ കണ്ടെത്തിയത്. ചൈനയുടെ ആയുധ ശേഖരത്തിലെ അത്യാധുനികവും ചരിത്രനേട്ടവുമായിട്ടാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിക്കുന്നുമുണ്ട് . ഇവരുടെ കണക്കുകൂട്ടൽ പ്രകാരം 250 ആണവ മിസൈലുകൾ 350 ആക്കി ചൈന വർദ്ധിപ്പിച്ചു എന്നാണ് സ്ഥിരീകരി ക്കുന്നത്. അമേരിക്ക മാത്രമല്ല ലോകരാഷ്ട്രങ്ങൾ മുഴുവൻ അസ്വസ്ഥമാണ് ചൈനയുടെ പുതിയ നീക്കത്തിൽ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (44 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends