Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡ്രോണുകൾ വർഷിച്ച ഐഇഡികൾ നിർമ്മിച്ചിരിക്കുന്നത് ആർഡിഎക്‌സും, നൈട്രേറ്റുമുപയോഗിച്ച് : ഇത് ഇന്ത്യയിൽ ലഭ്യമല്ല: ഡ്രോണുകൾ ക്ക് പിന്നിൽ പാകിസ്ഥാനും ചൈനയും തന്നെ: അന്വേഷണസംഘത്തിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ

05 JULY 2021 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ജമ്മുകാശ്മീരിലെ വിമാനത്താവളത്തിൽ നടന്ന സ്ഫോടനവും തുടരെത്തുടരെ കണ്ട് ഡ്രോണുകളും രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു.ജമ്മു-കശ്മീർ അപകടത്തിന് പിന്നിലുള്ള സത്യത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ ഓരോന്നായി പുറത്തേക്ക് വരികയാണ്....

ജമ്മു കശ്മീരിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ചൈനയും പാകിസ്താനും തന്നെയാണെന്ന് തറപ്പിച്ചു പറയുകയാണ് പുതിയ കണ്ടെത്തലുകൾ. ഡ്രോണുകൾ വർഷിച്ച ഐഇഡികൾ നിർമ്മിച്ചിരിക്കുന്നത് ആർഡിഎക്‌സും, നൈട്രേറ്റുമുപയോഗിച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്.

ഇന്ത്യയിൽ കിട്ടാനില്ലാത്ത ആർഡിഎക്‌സിന്റെ പ്രധാന നിർമ്മാതാക്കൾ പാകിസ്താനാണ്. അതുകൊണ്ട് തന്നെ ഈ ഡ്രോൺ വന്നത് പാകിസ്ഥാനിൽ നിന്നാണ് എന്ന കാര്യത്തിൽ സംശയമില്ല.ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് ആർഡിഎക്‌സും നൈട്രേറ്റുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്നും സ്‌ഫോടക വസ്തുവിന്റെ സാമ്പിളുകൾ സംഘം ശേഖരിക്കുകയും ചെയ്തു . ഈ കാര്യത്തിൽ വിശദമായ പരിശോധന നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഐഇഡികളാണ് ഡ്രോണുകൾ വർഷിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. രണ്ട് ഐഇഡികളാണ് വർഷിച്ചത്. ഇതിൽ ഒരെണ്ണം വലുതും, മറ്റേത് ചെറുതുമാണ്. ഇതിൽ വലിയ ഐഇഡി വ്യോമസേന ഹെലികോപ്റ്ററുകളെയാണ് ലക്ഷ്യമിട്ടത്. ചെറുത് വ്യോമസേനയെ ലക്ഷ്യമിട്ടുമാണ് അവർ പ്രയോഗിച്ചത് എന്നതും കണ്ടെത്തുകയുണ്ടായി.

ജിപിഎസ് ഡ്രോണുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ഈ ഡ്രോണുകൾ ചൈനീസ് നിർമ്മിതമാണെന്നും കണ്ടെത്തുകയുണ്ടായി.

അതേസമയം ജമ്മുകാശ്മീരിൽ തുടർച്ചയായ നാല് ദിവസങ്ങൾ ആയിരുന്നു ഡ്രോൺ കണ്ടെത്തിയത്. ജമ്മുകാശ്മീരിലെ വിമാനത്താവളത്തിൽ സ്ഫോടനം നടന്നതിന് പിന്നാലെയാണ് തുടരെത്തുടരെയായി ഡ്രോണുകൾ കണ്ടെത്തിയത്. ഏറ്റവും ഒടുവിലായി
കാലാചൗക് , കനൗജ് മേഖലയിലാണ് നാല് ഡ്രോണുകൾ കണ്ടെത്തിയത്. പുലർച്ചെയായിരുന്നു ഡ്രോണുകളെ ആകാശത്ത് കണ്ടത് .

ഈ മാസം 27നും 28നുമാണ് ഡ്രോണുകൾ ആദ്യം ജമ്മുകശ്മീർ വ്യോമതാവളത്തിൽ ബോംബാക്രമണ ശ്രമം നടത്തിയത്. തുടർന്ന് മൂന്നാം ദിവസവും രണ്ടു ഡ്രോണുകൾ ശ്രദ്ധയിൽപെട്ടതോടെ സേന പ്രത്യാക്രമണം നടത്തുകയായിരുന്നു. രത്‌നാചാക്-കാലൂചാക് മേഖലയിലെ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി പറന്ന ഡ്രോണുകളെയാണ് വെടിവെച്ച് തുരത്തിയത്.

പാകിസ്താൻ കേന്ദ്രീകരിച്ചാണ് ഡ്രോണുകൾ നിയന്ത്രിക്കുന്നതെന്ന് സൈന്യം നേരത്തെ കണ്ടെത്തിയിരുന്നു . ലഷ്‌കർ ഭീകരരാണ് ഡ്രോൺ സംവിധാനത്തിലൂടെ ആക്രമണവും നിരീക്ഷണവും നടത്തുന്നതെന്നാണ് നിഗമനം. ഭീകരരുടെ ലക്ഷ്യം സൈനിക കേന്ദ്രങ്ങളാണെന്നും ആദ്യം കണ്ടെത്തിയിരുന്നു . ദേശീയ സുരക്ഷാ ഏജൻസിയെ അന്വേഷണ ചുമതല ഏൽപ്പിച്ചിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (17 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (24 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (30 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends