Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാനഡയെ ആശങ്കയിലാഴ്​ത്തി കോവിഡ്​ ലാംഡ വകഭേദം; പുതുതായി രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്തത് 11 കേസുകൾ, ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത് ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള പെറുവിൽ

09 JULY 2021 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

കാനഡയെ ആശങ്കയിലാഴ്​ത്തി കോവിഡ്​ ലാംഡ വകഭേദം വ്യാപിക്കുന്നു​. വ്യാഴാഴ്ച പുതുതായി 11 ലാംഡ കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തതെന്ന്​ ചീഫ്​ പബ്ലിക്​ ഹെല്‍ത്ത്​ ഓഫിസറായ ഡോ. തെരേസ ടാം വ്യക്തമാക്കുകയുണ്ടായി. കൂടാതെ ലോകത്ത്​ ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള പെറുവിലാണ്​ ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്​.

ലാംഡ വകഭേദം എങ്ങനെയാണ്​ പടര്‍ന്ന്​ പിടിക്കുന്നതെന്നും കോവിഡ്​ വാക്​സിനോട്​ അവ എങ്ങനെയാണ്​ പ്രതികരിക്കുന്നതെന്നും കാനഡയിലെ ആരോഗ്യ വിദഗ്​ധര്‍ സൂക്ഷ്​മമായി നിരീക്ഷിച്ച് വരുകയാണ്​. ഇപ്പോള്‍ വളരെ കുറച്ച്‌​ ലാംഡ കേസുകള്‍ മാത്രമാണ്​ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടിട്ടുള്ളതെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച്‌​ വരുന്നതേയുള്ളൂവെന്നും തെരേസ മാധ്യമങ്ങളോട് പറഞ്ഞു.

അതോടൊപ്പം തന്നെ ലാംഡ വകഭേദം എം ആര്‍.എന്‍.എ വാക്​സിനുകളായ ഫൈസര്‍- ബയോണ്‍ടെക്​, മൊഡേണ സ്വീകരിച്ചവരിലും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ന്യൂയോര്‍ക്ക്​ സര്‍വകലാശാല ജൂലൈയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എന്നാൽ ഇവക്കെതിരെ ഫലപ്രദമാണെന്നാണെന്ന്​ തന്നെയാണ്​ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്​.

കൂടാതെ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളില്‍ കനത്ത നാശം വിതച്ച കോവിഡ്​ ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഭീകരനായ 'ലാംഡ' വകഭേദം 30ലധികം രാജ്യങ്ങളില്‍ കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം ക​ഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. യു.കെയില്‍ ഇതുവരെ ആറ്​ ലാംഡ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​. ലാംഡ വകഭേദം ഡെല്‍റ്റ വകഭേദ​ത്തേക്കാള്‍ വിനാശകാരിയാണെന്ന്​ ഗവേഷകര്‍ കണ്ടെത്തിയതായി 'ദ സ്റ്റാര്‍' റിപ്പോര്‍ട്ട്​ ചെയ്യുകയുണ്ടായി.

അതേസമയം പാന്‍ അമേരിക്കന്‍ ഹെല്‍ത്ത്​ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട്​ പ്രകാരം മേയ്​, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ സ്​ഥിരീകരിച്ച 82 ശതമാനം കോവിഡ്​ കേസുകളുടെയും സാംപിളുകള്‍ ലാംഡയുടേതാണെന്ന്​ യൂറോ ന്യൂസ്​ റിപ്പോര്‍ട്ട്​ ചെയ്​തു. ജൂണ്‍ 30നകം എട്ട്​ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കരീബിയന്‍ രാജ്യങ്ങളിലും ലാംഡ റിപ്പോര്‍ട്ട്​ ചെയ്​തതായി പി.എ.എച്ച്‌​.ഒ റീജ്യനല്‍ അഡ്വൈസര്‍ ജെയ്റോ മെന്‍ഡസ്​ വ്യക്തമാക്കുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (59 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (8 hours ago)

Malayali Vartha Recommends