Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ കുട്ടികളെ ചട്ടം പഠിപ്പിക്കാനായി ഇലക്‌ട്രിക് ഷോക്കുകള്‍ നല്‍കുന്നു; സ്‌കൂളിനെ തടയാനാവില്ലെന്ന് കോടതി...!! ചികിത്സയെ അംഗീകരിച്ച് രക്ഷിതാക്കൾ

11 JULY 2021 09:10 AM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

മസാച്യുസെറ്റ്സിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ കുട്ടികളെ ചട്ടം പഠിപ്പിക്കാനായി ഇലക്‌ട്രിക് ഷോക്കുകള്‍ നല്‍കുന്നു. വിഷയം കടുത്ത വിമര്‍ശനങ്ങള്‍ക്കും, എതിര്‍പ്പിനും കാരണമായി. ഒടുവില്‍ കേസ് ഫെഡറല്‍ കോടതിയിലെത്തി. എന്നാല്‍, ചൊവ്വാഴ്ച നടന്ന വിധി പ്രസ്‍താവനയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്‌ട്രിക് ഷോക്കുകള്‍ നല്‍കുന്നത് തുടരാമെന്ന് കോടതി വിധിച്ചു.

കുട്ടികളില്‍ ആക്രമണാത്മകമോ സ്വയം ഉപദ്രവിക്കുന്നതോ ആയ പെരുമാറ്റം നിയന്ത്രിക്കുന്നതിനായിട്ടാണ് സ്ഥാപനം വിവാദപരമായ ഈ ചികിത്സ ആരംഭിച്ചത്. എന്നാല്‍, യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) മുമ്പ് ഈ ഷോക്ക് ചികിത്സ നിരോധിച്ചിരുന്നു.

 

 

കുട്ടികളുടെ മാതാപിതാക്കളും ഈ ചികിത്സയെ അംഗീകരിക്കുന്നു എന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യം. ചില കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ പറയുന്നത് ഷോക്ക് ട്രീറ്റ്മെന്റ് തങ്ങളുടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നുവെന്നും, വളരെ ഫലപ്രദമായ ഒരു ചികിത്സയാണ് ഇതെന്നുമാണ്.

 

 

 

 

 

 

 

 

 

 

 

 

 

അതുകൊണ്ട് തന്നെ എഫ്ഡിഎയുടെ നിരോധനത്തിനെതിരെ ഒരു കൂട്ടം രക്ഷിതാക്കളും സ്കൂളിനൊപ്പം പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. ചികിത്സ മെഡിക്കല്‍ ചട്ടങ്ങളില്‍ പെടുന്നുവെന്നും അതിനാല്‍ എഫ്ഡി‌എയുടെ നിയന്ത്രണ പരിധിക്ക് അതീതമാണെന്നും കോടതി കണ്ടെത്തി.

മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കും ഈ സ്കൂളില്‍ പ്രവേശനമുണ്ട്. അവരില്‍ ചിലര്‍ ആത്മഹത്യാ പ്രവണതകള്‍ കാണിക്കുന്നവരാണ്. അവരെ രക്ഷിക്കാനായിട്ടാണ് ഇത്തരമൊരു ചികിത്സ സ്കൂള്‍ ആരംഭിച്ചത്. എന്നാല്‍, കുട്ടികളുടെ ജീവന്‍ രക്ഷിക്കുമെന്ന് പറയുന്ന ഈ ഉപകരണങ്ങള്‍ക്ക് കുട്ടികളെ ഗുരുതരമായ രീതിയില്‍ പൊള്ളലേല്‍പ്പിക്കാനുള്ള കഴിവുണ്ട്.

 

 

അതുകൊണ്ട് തന്നെ വിമര്‍ശകര്‍ ഇതിനെ തികച്ചും അപകടകരമായ ഒരു മാര്‍ഗ്ഗമായിട്ടാണ് കണക്കാക്കുന്നത്. കൂടാതെ ഷോക്ക് നല്‍കുന്നത് പീഡനത്തിന് തുല്യമാണെന്ന് ഐക്യരാഷ്ട്രസഭയും ഒരു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (59 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends