Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2040 ഓടെ മനുഷ്യകുലം അവസാനിക്കുമെന്ന് പ്രവചിച്ച് 1972ലെ പഠനം; ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മനുഷ്യ സമൂഹം ലോകത്തുനിന്ന്​ ഇല്ലാതാ​കുമെന്ന എം.ഐ.ടി പഠനം സാധൂകരിച്ച്‌​ ഗവേഷകര്‍

27 JULY 2021 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

21ാം നൂറ്റാണ്ടില്‍ മനുഷ്യകുലം അവസാനിക്കുമെന്ന എം.ഐ.ടി പഠനം സാധൂകരിച്ച്‌​ ഗവേഷകര്‍. 1972ല്‍ മസച്ചുസെറ്റ്​സ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജി ഗവേഷകര്‍ പുറത്തുവിട്ട പഠനത്തില്‍ 2040 ഓടെ മനുഷ്യകുലം അവസാനിക്കുമെന്ന്​ പ്രവചനം നടത്തിയിരുന്നു.

അന്ന്​ ലോകം അതത്ര കാര്യമാക്കിയില്ലെങ്കിലും ശരിക്കും സത്യമായി പുലരുമെന്നാണ് പുതിയ പഠനം. മനുഷ്യ സമൂഹം ലോകത്തുനിന്ന്​ ഇല്ലാതാ​കുമെന്നത്​ ശരിയായേക്കുമെന്നാണ്​ കെ.പി.എം.ജി ഇന്‍റര്‍നാഷനല്‍ ഗവേഷകന്‍ ഗയ ഹെറിങ്​ടണും സംഘവും പറയുന്നത്​.

1972ല്‍ എം.ഐ.ടി ഗവേഷകര്‍ നടത്തിയ പഠനം 'ദ ലിമിറ്റ്​സ് റ്റു എക്​സ്​പാന്‍ഷന്‍' എന്ന പുസ്തകം ആ വര്‍ഷ​ം ഏറ്റവും കൂടുതല്‍ വിറ്റുപോയ കൃതിയായിരുന്നു. എന്തുവില കൊടുത്തും സാമ്പത്തിക വളര്‍ച്ച മാത്രം ലക്ഷ്യമിടുന്ന നയങ്ങളുമായി വ്യവസായ സ്​ഥാപനങ്ങളും സര്‍ക്കാറുകളും മുന്നോട്ട് പോകുമ്പോൾ പ്രകൃതി വിഭവങ്ങള്‍ തീരെ ശുഷ്​കമായി വളര്‍ച്ച നിലക്കുന്നതാണ്​ കാരണമായി അവര്‍ നിരത്തിയിരുന്നത്​.

കോവിഡ്​ മഹാമാരി രണ്ടു വര്‍ഷമായി മനുഷ്യനെ മുള്‍മുനയില്‍ നിര്‍ത്തുകയും ലോകം മുഴുക്കെ മഹാപ്രളയത്തിനു സമാനമായ ഭീതി അനുഭവിക്കുകയും ചെയ്യുന്ന നാളുകളില്‍ പ്രവചനങ്ങളെ ശരിവെക്കുകയാണ്​ പുതിയ ഗവേഷണം. ദ ലിമിറ്റ്​സ് റ്റു എക്​സ്​പാന്‍ഷന്‍ എന്ന പുസ്തകത്തിൽ പറഞ്ഞ പ്രവചനങ്ങളെ എതിർത്തും അനുകൂലിച്ചും പരിഹസിച്ചും നിരവധിപേരായിരുന്നു രംഗത്ത് എത്തിയിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends