Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ

22 APRIL 2026 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

രണ്ടാംഘട്ട സമാധാന ചര്‍ച്ചയ്ക്ക് ഇറാന്‍ തയാറാവാത്തതിന് പിന്നാലെ വെടിനിര്‍ത്തല്‍ കാലാവധി ദീര്‍ഘിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചയ്ക്കെത്താനും സമാധാനത്തിനുമായി ഇറാന് താന്‍ കൂടുതല്‍ സമയം അനുവദിക്കുകയാണെന്നും അതേസമയം ഹോര്‍മുസില്‍ യുഎസ് സൈന്യത്തിന്‍റെ ഉപരോധം തുടരുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്‍കൈയെടുക്കുന്നത് വരെ വെടിനിര്‍ത്തല്‍ നീട്ടുന്നുവെന്നാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. വെടിനിര്‍ത്തല്‍ നീട്ടില്ലെന്നും ഇറാന്‍റെ എല്ലാ ഊര്‍ജകേന്ദ്രങ്ങളും തകര്‍ക്കുമെന്നുമായിരുന്നു ഇന്നലെ വരെ ട്രംപ് പറഞ്ഞിരുന്നത്. നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു ട്രംപിന്‍റെ പുതിയ പ്രഖ്യാപനം.

'ഇറാന്‍ സര്‍ക്കാര്‍ ഗുരുതരാവസ്ഥയിലാണെന്ന സാഹചര്യം ഞങ്ങള്‍ മനസിലാക്കുന്നു. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇറാനെ വീണ്ടും ആക്രമിക്കുന്നത് ഞങ്ങള്‍ നിര്‍ത്തിവച്ച നടപടി ദീര്‍ഘിപ്പിക്കുകയാണ്. ഇറാന്‍റെ നേതാക്കളോ പ്രതിനിധികളോ സമാധാനത്തിനുള്ള നിര്‍ദേശങ്ങളുമായി വരട്ടെ, അതുവരെ വെടിനിര്‍ത്തല്‍ തുടരും. എന്നാല്‍ ഉപരോധം തുടരാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാന്‍ കരാറിനുള്ള നിര്‍ദേശം നല്‍കുന്നത് വരെ ഹോര്‍മുസിലെ ഉപരോധം തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

 

 

രണ്ടാം ഘട്ട സമാധാന ചര്‍ച്ചയ്ക്കായി യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് പാക്കിസ്ഥാനിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങിയെങ്കിലും ഭീഷണിയുടെ നടുവില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതോടെ യാത്ര ഉപേക്ഷിച്ചു. സമാധാന ചര്‍ച്ചയ്ക്കുള്ള മേശയെ ട്രംപ് കീഴടങ്ങല്‍ മേശയാക്കാന്‍ നാടകം കളിക്കുന്നുവെന്നും ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധമടക്കം വെടിനിര്‍ത്തല്‍ കരാറിന്‍റെ ലംഘനമാണെന്നും ഇറാന്‍ സ്പീക്കര്‍ ആരോപിച്ചിരുന്നു. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയും സ്പീക്കര്‍ ഖാലിബാഫുമാണ് ആദ്യഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.

ഇറാന്‍ ഭരണകൂടത്തെയും ആ രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളെയും പൂര്‍ണ്ണമായും തകര്‍ക്കുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാന്‍ നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ ആക്രമണ ഭീഷണിയാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി മുഴക്കിയത്. വെടിനിര്‍ത്തല്‍ കാലാവധി അനിശ്ചിതമായി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് പ്രകോപനപരമായ പുതിയ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്.

 

ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കാന്‍ തനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. എന്നാല്‍, ഉപരോധം നീക്കിയാല്‍ ഇറാനുമായി ഒരു കരാറിലെത്താന്‍ കഴിയില്ലെന്ന് അദ്ദേഹം വാദിക്കുന്നു. ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ ഇറാന്റെ ഭരണനേതൃത്വത്തെയും അവശേഷിക്കുന്ന സൈനിക-സാമ്പത്തിക സ്രോതസ്സുകളെയും ഒന്നടങ്കം ഇല്ലാതാക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്.

 

ഉപരോധം കാരണം ഇറാന്‍ പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് നേരിടുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ഈ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാനാണ് അവര്‍ ചര്‍ച്ചകള്‍ക്ക് താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. എന്നാല്‍, തന്റെ മുന്നില്‍ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇറാന്‍ നടത്തുന്നത്. ഉപരോധം തുടരുന്നത് ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുമെന്നും രാജ്യം നിലവില്‍ ഒരു നൂല്‍പാലത്തിലാണെന്നും അദ്ദേഹം കുറിച്ചു.

ഇതിനിടെ, ഇറാന്റെ ഭാഗത്തുനിന്ന് ചര്‍ച്ചകളുടെ കാര്യത്തില്‍ അനുകൂലമായ പ്രതികരണം ഉണ്ടാകാത്തതിനെത്തുടര്‍ന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പാകിസ്താന്‍ യാത്ര വൈറ്റ് ഹൗസ് റദ്ദാക്കിയിരുന്നു. ഇസ്ലാമാബാദില്‍ വെച്ച് ഇറാന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനായിരുന്നു വാന്‍സ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഉപരോധം നീക്കാതെ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണ്.


അമേരിക്കയുടെ നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും തുറമുഖങ്ങളിലെ ഉപരോധം നീക്കുകയാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ഏക മാര്‍ഗമെന്നും ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി. എന്നാല്‍, ഉപരോധം തുടരുമെന്ന് ട്രംപ് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചതോടെ സമാധാന ചര്‍ച്ചകള്‍ പൂര്‍ണ്ണമായും വഴിമുട്ടിയ അവസ്ഥയിലാണ്. ചര്‍ച്ചകള്‍ക്കായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകന്‍ ജാരദ് കുഷ്‌നറും വാഷിംഗ്ടണില്‍ എത്തിയിട്ടുണ്ട്.

തന്റെ വിദേശനയത്തെ വിമര്‍ശിച്ച വാള്‍സ്ട്രീറ്റ് ജേര്‍ണലിനെതിരെയും ട്രംപ് ആഞ്ഞടിച്ചു. ഇറാന്‍ തന്നെ കബളിപ്പിക്കുകയാണെന്ന പത്രത്തിന്റെ ലേഖനത്തെ 'വിഡ്ഢിത്തം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കഴിഞ്ഞ 47 വര്‍ഷമായി അമേരിക്കന്‍ പ്രസിഡന്റുമാരെ ഇറാന്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്നും എന്നാല്‍ താന്‍ വന്നതോടെ ഇറാന്‍ തകര്‍ന്നടിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന കടലിന്റെ അടിത്തട്ടിലാണെന്നും വ്യോമസേന ഇല്ലാതായെന്നും അദ്ദേഹം പരിഹസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends